05
July 2020 - 9:35 pm IST

Download Our Mobile App

Flash News
Archives

Cricket

ICC Test Championship, Cricket News, Bangladesh

ഐ​സി​സി ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പ് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബം​ഗ്ലാ​ദേ​ശ്

Published:29 June 2020

നി​ല​വി​ൽ നി​ശ്ച​യി​ച്ച സ​മ​യ പ​രി​ധി​യി​ൽ കൊ​റോ​ണ വൈ​റ​സ് മൂ​ലം റ​ദ്ദാ​ക്കി​യ 8 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ക്രം ഖാ​ൻ പ​റ​ഞ്ഞു. അ​ത്കൊ​ണ്ട് ത​ന്നെ ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ് നീ​ട്ടി​വെ​ക്ക​ണ​മെ​ന്നും അ​ക്രം ഖാ​ൻ പ​റ​ഞ്ഞു.

ധാ​ക്ക: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​സി​സി​യു​ടെ ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബം​ഗ്ള​ദേ​ശ്. നി​ല​വി​ൽ നി​ശ്ച​യി​ച്ച സ​മ​യ പ​രി​ധി​യി​ൽ കൊ​റോ​ണ വൈ​റ​സ് മൂ​ലം റ​ദ്ദാ​ക്കി​യ 8 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ക്രം ഖാ​ൻ പ​റ​ഞ്ഞു. അ​ത്കൊ​ണ്ട് ത​ന്നെ ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ് നീ​ട്ടി​വെ​ക്ക​ണ​മെ​ന്നും അ​ക്രം ഖാ​ൻ പ​റ​ഞ്ഞു.

 പാ​കി​സ്ഥാ​നെ​തി​രെ​യു​ള്ള ഒ​രു ടെ​സ്റ്റ്, ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ, ന്യൂ​സി​ലാ​ൻ​ഡി​നെ​തി​രേ​യു​ള്ള ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ, ശ്രീ​ല​ങ്ക​ക്കെ​തി​രെ​യു​ള്ള മൂ​ന്ന് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ബം​ഗ്ലാ​ദേ​ശി​ന് ക​ളി​ക്കാ​നാ​വാ​തെ പോ​യ​ത്. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം 2021 ജൂ​ണി​ലാ​ണ് ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പ് അ​വ​സാ​നി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ നി​ല​വി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ഒ​രു​പാ​ട് മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പ് നീ​ട്ടി​വ​യ്ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.


വാർത്തകൾ

Sign up for Newsletter



top