11
July 2020 - 11:15 pm IST

Download Our Mobile App

Kerala

factory

വിശാഖപട്ടണത്ത് ഫാക്‌ടറിയിൽ വാതക ചോർച്ച; രണ്ട് മരണം, നാല് പേർ ആശുപത്രിയിൽ

Published:30 June 2020

ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സൈ​നോ​ർ ലൈ​ഫ് സ​യ​ൻ​സ​സ് എ​ന്ന ഫാ​ർ​മ ക​മ്പ​നി​യു​ടെ പ്ലാ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. ബെ​ൻ​സി​മി​ഡാ​സോ​ൾ വാ​ത​ക​മാ​ണ് ഫാ​ക്ട​റി​യി​ൽ​ നി​ന്ന് ചോ​ർ​ന്ന​ത്.

വിശാഖപട്ടണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഫാ​ർ​മാ പ്ലാ​ന്‍റി​ലു​ണ്ടാ​യ വാ​ത​ക​ച്ചോ​ർ​ച്ച​യി​ൽ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. നാ​ലു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സൈ​നോ​ർ ലൈ​ഫ് സ​യ​ൻ​സ​സ് എ​ന്ന ഫാ​ർ​മ ക​മ്പ​നി​യു​ടെ പ്ലാ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. ബെ​ൻ​സി​മി​ഡാ​സോ​ൾ വാ​ത​ക​മാ​ണ് ഫാ​ക്ട​റി​യി​ൽ​ നി​ന്ന് ചോ​ർ​ന്ന​ത്.

നിലവിൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. വാ​ത​കം മ​റ്റൊ​രി​ട​ത്തേ​ക്കും പ​ട​ർ​ന്നി​ട്ടി​ല്ലെ​ന്നും വ​ർ​വാ​ഡ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഉ​ദ​യ് കു​മാ​ർ പ​റ​ഞ്ഞു. മേ​യ് ഏ​ഴി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തെ എ​ല്‍​ജി പോ​ളി​മേ​ഴ്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ പ്ലാ​ന്‍റി​ലു​ണ്ടാ​യ വാ​ത​ക ചോ​ർ​ച്ച​യി​ൽ 12 പേ​ർ മ​രി​ച്ചി​രു​ന്നു. സ്റ്റൈ​റീ​ൻ വാ​ത​ക​മാ​യി​രു​ന്നു അന്ന് ഫാ​ക്ട​റി​യി​ൽ നി​ന്ന് ചോ​ർ​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top