05
July 2020 - 10:52 pm IST

Download Our Mobile App

Flash News
Archives

Others

FLIGHT.jpg

ശനി, ഞായർ ദിവസങ്ങളിൽ 54 വിമാനങ്ങളിലായി 435 പ്രവാസികൾ കൂടി എത്തി

Published:30 June 2020

134 പേരെ വിവിധ കൊവിഡ് കെയർ സെന്‍ററുകളിലും മൂന്നു ഗർഭിണികൾ ഉൾപ്പെടെ 301 പേരെ വീടുകളിലും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട: ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 54 വിമാനങ്ങളിൽ പത്തനംതിട്ട ജില്ലക്കാരായ 435 പ്രവാസികൾകൂടി എത്തി.

ഇവരിൽ 134 പേരെ വിവിധ കൊവിഡ് കെയർ സെന്‍ററുകളിലും മൂന്നു ഗർഭിണികൾ ഉൾപ്പെടെ 301 പേരെ വീടുകളിലും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

സ്‌പെഷ്യൽ ട്രെയ്നുകളിൽ 21 ജില്ലക്കാർകൂടി എത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മൂന്നു സ്‌പെഷ്യൽ ട്രെയ്നുകളിലായി ശനി, ഞായർ ദിവസങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 21 പേർകൂടി എത്തി. ഇവരിൽ 12 പേരെ വിവിധ കൊവിഡ് കെയർ സെന്‍ററുകളിലും  9 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.


വാർത്തകൾ

Sign up for Newsletter



top