07
August 2020 - 12:22 am IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (30-06-2020)

Published:30 June 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : സ്വ​പ്ന​സാ​ക്ഷാ​ല്‍കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗം തി​രി​ച്ചു​ല​ഭി​യ്ക്കും. ശാ​സ്ത്ര​ജ്ഞ​ര്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം വ​ന്നു​ചേ​രും.

ഭ​ര​ണി : അ​നൌ​ദ്യോ​ഗി​ക​മാ​യി സാ​മ്പ​ത്തി​ക​വ​ര​വു​ണ്ടാ​കും. പ​രാ​ജ​യ​പെ​ടു​മെ​ന്ന് വി​ചാ രി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യ​മു​ണ്ടാ​കും.

കാ​ര്‍ത്തി​ക : മേ​ല​ധി​കാ​രി തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി​ക​ള്‍ തു​ട​ര്‍ന്ന് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തും. സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വം ത​ര​ണം ചെ​യ്യും. പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ വ​രു​ത്തു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും.

രോ​ഹി​ണി : നി​ന്ദാ​ശീ​ലം ഒ​ഴി​വാ​ക്ക​ണം. സു​ഹൃ​ത്തി​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യും. നീ​ര്‍ദ്ദോ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.

മ​ക​യി​രം : കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം സാ​ഹ​ച​ര്യ​മു​ണ്ടാ കും. ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. സ​ങ്കീ​ര്‍ണ്ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ ​ധി​യ്ക്കും

തി​രു​വാ​തി​ര : ബൃ​ഹ​ത് പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്‍പ​ന ചെ​യ്യു​ന്ന സം​ഘ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട​തി നാ​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും.​വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി യ്ക്കും

പു​ണ​ര്‍തം : ശു​ഭാ​പ്തി​വി​ശ്വാ​സ​ത്താ​ല്‍ കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യ്യാ​റാ കും. ​സ​ഹ​പാ​ഠി​ക​യെ കാ​ണു​വാ​നും ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വെ​യ്ക്കു​വാ​നും അ​വ സ​ര​മു​ണ്ടാ​കും.

പൂ​യ്യം : മേ​ല​ധി​കാ​രി​യു​ടെ ജോ​ലി​കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും. വി​ധി​ച്ച​പ്ര​വൃ ത്തി​ക​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി​യ്ക്ക​രു​ത്. ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ സാ​ഹ​സ​പ്ര​വൃ ത്തി ​ക​ള്‍ ഉ​പേ​ക്ഷി​യ്ക്കും.

ആ​യി​ല്യം : വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ത്തി​ന് ശാ​ശ്വ​ത​ചി​കി​ത്സ തു​ട​ങ്ങി​വെ​യ്ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

മ​കം : ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് പ്ര ​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കു​വാ​നി​ട​വ​രും.

പൂ​രം : സൌ​മ്യ സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. സ്വാ​ര്‍ത്ഥ താ​ല്പ​ര്യ​സാ​ദ്ധ്യ​ത്തി നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​യ്ക്കും.

ഉ​ത്രം : പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും.​ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സു​ഹൃ ത്സ​ഹോ​ദ​ര​സ​ഹാ​യ​ത്താ​ല്‍ സാ​ധി​യ്ക്കും.

അ​ത്തം : അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി​യ്ക്കും. സം​ഘ​നേ​തൃ ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. ഏ​റ്റെ ടു​ത്ത ദൌ​ത്യം നി​ശ്ചി​ത സ​മ​യ​പ​രി​ധി​യ്ക്കു​ള​ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

ചി​ത്ര : സ​ദ്ചി​ന്ത​ക​ളാ​ല്‍ സ​ല്‍ക​ര്‍മ്മ​പ്ര​വ​ണ​ത വ​ര്‍ദ്ധി​യ്ക്കും. ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യ​തി​നാ​ല്‍ ഭ​ര​ണ​പ​രി​ഷ്ക്കാ​രം പ്ര​വ​ര്‍ത്ത​ന ത​ല​ത്തി​ല്‍ കൊ​ണ്ടു​വ​രും.

ചോ​തി : വാ​ഹ​നം ഉ​പ​യോ​ഗി​യ്ക്ക​രു​ത്. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്ക​പ്പെ ടും. ​തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ടു ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം ഘ​ര്‍ഷം വ​ര്‍ദ്ധി​യ്ക്കും.

വി​ശാ​ഖം : ആ​ത്മ​വി​ശ്വാ​സം കു​റ​യും. അ​ധി​ക്ഷേ​പ​ങ്ങ​ള്‍ കേ​ള്‍ക്കും. സ്വ​ന്തം ഉ​ത്ത​ര വാ​ദി​ത്ത്വ​ങ്ങ​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും.

അ​നി​ഴം : സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​നി​ട​വ​രും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ ന​മു​ണ്ടാ​കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ അ​ലം​ഭാ​വം അ​രു​ത്.

തൃ​ക്കേ​ട്ട : പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. ക്ഷ​മി​യ്ക്കു​വാ​നും സ​ഹി​യ്ക്കു​വാ​നു​മു​ള്ള ആ​ര്‍ജ്ജ​വ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

മൂ​ലം : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ബ​ന്ധു​സ​ഹാ​യ​വും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ദാ​മ്പ​ത്യ സൌ​ഖ്യ​വും ഉ​ണ്ടാ​കും. തൊ​ഴി​ല്‍പ​ര​മാ​യ പ​രാ​ജ​യ​ങ്ങ​ള്‍ക്ക് ആ​ശ്വാ​സം തോ​ന്നും.

പൂ​രാ​ടം : ആ​ത്മ​ധൈ​ര്യം കു​റ​യും. ആ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ​ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും. കു ​ടും​ബ​ത്തി​ല്‍ നി​ന്നും മാ​റി താ​മ​സി​യ്ക്കും.

ഉ​ത്രാ​ടം : ഏ​റ്റെ​ടു​ത്ത ദൗ​ത്യം മ​നഃ​സം​തൃ​പ്തി​യോ​ടു​കൂ​ടി ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി യ്ക്കും. ​സ​ന്താ​ന​ങ്ങ​ള്‍ക്കു​വേ​ണ്ടി ഗൃ​ഹം വാ​ങ്ങി​യ്ക്കു​വാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​യ്ക്കും

തി​രു​വോ​ണം : ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ലാ​ഭ​മു​ണ്ടാ​കും. ച​ര്‍ച്ച​യി​ല്‍ വി​ജ​യി​യ്ക്കും. വാ​ക്കു​ക ളും ​പ്ര​വൃ​ത്തി​ക​ളും ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.

അ​വി​ട്ടം : ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. ക​ക്ഷി​രാ​ഷ്ട്രീ​യ​പ്ര​വ​ര്‍ത്ത​ന ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. അ​നാ​വ​ശ്യ​മാ​യ ആ​ധി ഒ​ഴി​വാ​ക്ക​ണം.

ച​ത​യം : വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യ്യാ​റാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കു​റ​യും. വ്യ​വ​സ്ഥ ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണം.

പൂ​രോ​രു​ട്ടാ​തി : പു​ത്ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​യ്ക്കും. ദു​ര്‍ഘ​ട​ങ്ങ​ളെ ത​ര​ണം ചെ​യ്യു വാ​ന്‍ ആ​ത്മ വി​ശ്വാ​സ​മു​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി : സു​ര​ക്ഷി​ത​മാ​യി പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ പ​ങ്കു​ചേ​രും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ ദ്ധി​യ്ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

രേ​വ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. നി​ക്ഷേ​പ​സ​മാ​ഹ​ര​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ആ​ത്മ​വി​ശ്വാ സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ​യി​ല്‍ അ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.


വാർത്തകൾ

Sign up for Newsletter



top