06
August 2020 - 3:26 pm IST

Download Our Mobile App

Updates

E commerse

ഇ​ന്ത്യ​ന്‍ ഇ ​കൊ​മേ​ഴ്‌​സി​ല്‍ അ​വ​സ​രം

Published:30 June 2020

ആ​മ​സോ​ണ്‍, ഗ്രോ​ഫേ​ഴ്‌​സ്, പേ​ടി​എം മാ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം റി​ക്രൂ​ട്ട്മെ​ന്‍റ് വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

മും​ബൈ: ലോ​ക്ഡൗ​ണി​നു ശേ​ഷം ഓ​ണ്‍ലൈ​ന്‍ ഷോ​പ്പി​ങ് മു​ന്നേ​റി​യ​തോ​ടെ വ​ന്‍ തോ​തി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ന്‍ ത​യ്യാ​റെ​ടു​ത്ത് ഇ-​കൊ​മേ​ഴ്‌​സ് ക​മ്പ​നി​ക​ള്‍. ആ​മ​സോ​ണ്‍, ഗ്രോ​ഫേ​ഴ്‌​സ്, പേ​ടി​എം മാ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം റി​ക്രൂ​ട്ട്മെ​ന്‍റ് വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പോ​ലെ​യു​ള്ള​വ​യു​ടെ ദൈ​നം​ദി​ന ഷോ​പ്പി​ങ്ങി​നാ​യി ഉ​പ​യോ​ക്താ​ക്ക​ള്‍ ഓ​ണ്‍ലൈ​ന്‍ മാ​ര്‍ഗം സ്വീ​ക​രി​ക്കു​ന്ന​തു മൂ​ലം ഇ​ത്ത​രം ക​മ്പ​നി​ക​ളു​ടെ ബി​സി​ന​സി​ല്‍ പ്ര​ക​ട​മാ​യ വ​ള​ര്‍ച്ച​യു​ണ്ട്. ക​സ്റ്റ​മ​ര്‍ സ​ര്‍വീ​സ് വി​ഭാ​ഗ​ത്തി​ല്‍ പു​തി​യ 20,000 താ​ത്കാ​ലി​ക ജോ​ലി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു ആ​മ​സോ​ണ്‍. ഹൈ​ദ​രാ​ബാ​ദ്, പൂ​നെ, കോ​യ​മ്പ​ത്തൂ​ര്‍, നോ​യി​ഡ, കോ​ല്‍ക്ക​ത്ത, ജ​യ്പൂ​ര്‍, ഇ​ന്‍ഡോ​ര്‍, ഭോ​പ്പാ​ല്‍, ല​ഖ്‌​നൗ തു​ട​ങ്ങി വി​വി​ധ ന​ഗ​ര​ങ്ങ​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ് ഈ ​റി​ക്രൂ​ട്ട​മെ​ന്‍റ്. രാ​ജ്യ​വ്യാ​പ​ക​മാ​യി 50,000 താ​ത്കാ​ലി​ക ജോ​ലി​ക​ള്‍ ആ​ഴ്ച​ക​ള്‍ക്കു മു​മ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
   
2023 ഓ​ടെ ഇ​ന്ത്യ​ന്‍ ഇ-​കൊ​മേ​ഴ്‌​സ് ബി​സി​ന​സ് 98.4 ബി​ല്യ​ണ്‍ ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണ് ക​ണ​ക്ക്. നി​ല​വി​ല്‍ ഇ​ന്ത്യ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ വി​വി​ധ ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ പ്ര​തി​മാ​സം 250 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഇ​ട​പാ​ട് ന​ട​ത്തു​ന്നു​ണ്ട്.
   
ഇ-​ഗ്രോ​സ​റി വി​ഭാ​ഗ​ത്തി​ലെ ബി​ഗ് ബാ​സ്‌​ക്ക​റ്റ്, ഗ്രോ​ഫേ​ഴ്‌​സ്, ധ​ന​കാ​ര്യ സേ​വ​ന പ്ലാ​റ്റ്‌​ഫോ​മാ​യ പേ​ടി​എ​മ്മി​ന്‍റെ ഇ-​കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​മാ​യ പേ​ടി​എം മാ​ള്‍, ഫി​നാ​ന്‍ഷ്യ​ല്‍ ടെ​ക്‌​നോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഭ​ര​ത്പേ, ഓ​ണ്‍ലൈ​ന്‍ മാം​സ വി​ത​ര​ണ​ത്തി​ല്‍ ലൈ​സ​സ്, ഓ​ണ്‍ലൈ​ന്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് വി​ഭാ​ഗ​ത്തി​ല്‍ നോ​ബ്രോ​ക്ക​ര്‍.​കോം, ലോ​ജി​സ്റ്റി​ക് വി​ഭാ​ഗ​ത്തി​ലെ ഇ​കോം എ​ക്സ്പ്ര​സ് എ​ന്നി​വ​യും വ​ന്‍ തോ​തി​ല്‍ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top