07
August 2020 - 12:51 am IST

Download Our Mobile App

Analysis

Startup

ചൈ​നീ​സ് യു​ദ്ധം; സ്റ്റാ​ര്‍ട്ട​പ്പി​നും ആ​ധി

Published:01 July 2020

2020 മാ​ര്‍ച്ച് മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് സ്റ്റാ​ര്‍ട്ട​പ്പ് ഫ​ണ്ടി​ങ് ജൂ​ണ്‍ പാ​ദ​ത്തി​ല്‍ 116 ഡീ​ലു​ക​ളി​ലാ​യി 66 ശ​ത​മാ​നം ഇ​ടി​ഞ്ഞ് ഒ​രു ബി​ല്യ​ണ്‍ ഡോ​ള​റാ​യി. കോ​വി​ഡ് -19  സ്റ്റാ​ര്‍ട്ട​പ്പു​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും എ​ത്ര​മാ​ത്രം ബാ​ധി​ച്ചു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഇ​ത്. ആ​ദ്യ പാ​ദ​ത്തി​ല്‍ 3 ബി​ല്യ​ണ്‍ ഡോ​ള​റാ​യി​രു​ന്നു സ​മാ​ഹ​രി​ച്ച​ത്.

ന്യൂ​ഡ​ല്‍ഹി: ചൈ​നീ​സ് വി​രോ​ധം​മൂ​ലം നി​ക്ഷേ​പ​ത്തി​ല്‍  ഇ​ടി​വു​ണ്ടാ​കു​മോ എ​ന്ന  ക​ന​ത്ത ആ​ശ​ങ്ക​യോ​ടെ സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍. പ്ര​മു​ഖ ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ട്ട​പ്പു​ക​ളാ​യ സ്‌​നാ​പ്ഡീ​ല്‍, സ്വി​ഗ്ഗി, ഓ​ല, പേ​ടി​എം, ഫ്ലി​പ്കാ​ര്‍ട്ട്, സൊ​മാ​റ്റോ, ബൈ​ജൂ​സ്, ഡ്രീം11, ​മേ​ക്ക് മൈ ​ട്രി​പ്പ്, പോ​ളി​സി ബ​സാ​ര്‍, ഡ​ല്‍ഹി​വെ​റി എ​ന്നി​വ ചൈ​നീ​സ് നി​ക്ഷേ​പം നേ​ടി​യ​തി​നി​ടെ​യാ​ണ് സാ​ധാ​ര​ണ സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്കു വി​ഷ​മ​ത​യേ​റു​ന്ന​ത്.

2020 മാ​ര്‍ച്ച് മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് സ്റ്റാ​ര്‍ട്ട​പ്പ് ഫ​ണ്ടി​ങ് ജൂ​ണ്‍ പാ​ദ​ത്തി​ല്‍ 116 ഡീ​ലു​ക​ളി​ലാ​യി 66 ശ​ത​മാ​നം ഇ​ടി​ഞ്ഞ് ഒ​രു ബി​ല്യ​ണ്‍ ഡോ​ള​റാ​യി. കോ​വി​ഡ് -19  സ്റ്റാ​ര്‍ട്ട​പ്പു​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും എ​ത്ര​മാ​ത്രം ബാ​ധി​ച്ചു എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഇ​ത്. ആ​ദ്യ പാ​ദ​ത്തി​ല്‍ 3 ബി​ല്യ​ണ്‍ ഡോ​ള​റാ​യി​രു​ന്നു സ​മാ​ഹ​രി​ച്ച​ത്. 156 ഡീ​ലു​ക​ളാ​ണി​തെ​ന്ന് സ്റ്റാ​ര്‍ട്ട​പ്പ് ഡാ​റ്റാ ട്രാ​ക്ക​റാ​യ വെ​ഞ്ച്വ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍സി​ല്‍ നി​ന്നു​ള്ള ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നി​ടെ​യാ​ണ് എ​ഡ് ടെ​ക് ക​മ്പ​നി​യാ​യ ബൈ​ജു​സ് മേ​രി മീ​ക്ക​റി​ന്‍റെ ബോ​ണ്ട് ക്യാ​പി​റ്റ​ലി​ല്‍ നി​ന്ന് 100 മി​ല്യ​ണ്‍ ഡോ​ള​ര്‍ സ​മാ​ഹ​രി​ച്ച് മൂ​ല്യം 10 ബി​ല്യ​ണ്‍ ഡോ​ള​റാ​ക്കി​യ​ത്.
   
വി​പ​ണി​യി​ലെ സാ​മ്പ​ത്തി​ക ഞെ​രു​ക്കം മു​ത​ലെ​ടു​ത്ത് ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ ചൈ​നീ​സ് സ​ര്‍ക്കാ​രി​ന് നേ​രി​ട്ട് നി​യ​ന്ത്ര​ണ​മു​ള്ള ക​മ്പ​നി​ക​ള്‍ വ​ന്‍തോ​തി​ല്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്.
   
2019ല്‍ ​മാ​ത്രം 390 കോ​ടി ഡോ​ള​ര്‍ (29,500 കോ​ടി രൂ​പ) നി​ക്ഷേ​പം ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ട്ട​പ്പു​ക​ളി​ല്‍ എ​ത്തി​യി​രു​ന്നു. 2018ല്‍ ​എ​ത്തി​യ​ത് 202 കോ​ടി ഡോ​ള​റാ​യി​രു​ന്നു (15,300 കോ​ടി രൂ​പ). ആ​രം​ഭ​ഘ​ട്ട​ത്തി​ല്‍ നി​ല്‍ക്കു​ന്ന സ്റ്റാ​ര്‍ട്ട​പ്പു​ക​ളാ​ണ് ഈ​വ​ര്‍ഷം ഇ​തു​വ​രെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ട​ത്. 20 ല​ക്ഷം ഡോ​ള​ര്‍ വ​രെ മൂ​ല്യ​മു​ള്ള നി​ക്ഷേ​പ ഇ​ട​പാ​ടു​ക​ള്‍ 43 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 98 എ​ണ്ണ​ത്തി​ലൊ​തു​ങ്ങി. അ​തി​നു​മു​ക​ളി​ല്‍ 2.50 കോ​ടി ഡോ​ള​ര്‍ വ​രെ മൂ​ല്യ​മു​ള്ള ഇ​ട​പാ​ടു​ക​ളി​ല്‍ 26 ശ​ത​മാ​നം ഇ​ടി​വും നേ​രി​ട്ടു. 2.50 കോ​ടി ഡോ​ള​റി​നു​മേ​ല്‍ വ​രു​ന്ന ഇ​ട​പാ​ടു​ക​ളി​ല്‍ കാ​ര്യ​മാ​യ ഇ​ടി​വി​ല്ല; ഈ ​വി​ഭാ​ഗ​ത്തി​ല്‍ ജ​നു​വ​രി-​ജൂ​ണി​ല്‍ ഉ​ണ്ടാ​യ​ത് 37 ഇ​ട​പാ​ടു​ക​ളാ​ണ്.


വാർത്തകൾ

Sign up for Newsletter



top