06
August 2020 - 3:55 pm IST

Download Our Mobile App

Special

sea.jpg

തിരമാല സ്ലോ മോഷനിൽ വന്നാൽ എങ്ങനെയിരിക്കും; വിഡിയോ കണ്ടു നോക്കൂ

Published:02 July 2020

എന്നാൽ സ്ലോ മോഷനിൽ തീരത്തേക്കെത്തുന്ന തിരമാല എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ചിന്നി ചിതറാനൊരുങ്ങുന്ന ഒരു ചില്ലു പാളി പോലെ അതിസുന്ദരമാണ് ആ കാഴ്ച.

ബീച്ചിൽ പോകാനും തിരമാലയിൽ കളിക്കാനുമൊക്കെ എല്ലാവർക്കും തന്നെ ഇഷ്ടമാണ്. സായാഹ്നങ്ങളിൽ കടൽ കാറ്റേറ്റ് സൂര്യൻ അസ്തമിക്കുന്നത് നോക്കിയിരിക്കുന്നവരും കുറവല്ല. വളരെ പെട്ടെന്ന് തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരമാലകൾ പലർക്കും പ്രിയങ്കരമാണ്.

എന്നാൽ സ്ലോ മോഷനിൽ തീരത്തേക്കെത്തുന്ന തിരമാല എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ചിന്നി ചിതറാനൊരുങ്ങുന്ന ഒരു ചില്ലു പാളി പോലെ അതിസുന്ദരമാണ് ആ കാഴ്ച. പ്രത്യേക രീതിയിൽ അതിമനോഹരമായി ഒഴുകി പൊങ്ങുന്ന തിരമാലയാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. എന്തായാലും നിരവധി പേരാണ് ഈ ദൃശ്യത്തിന് കമന്‍റുമായി എത്തിയിരിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top