07
August 2020 - 12:18 am IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (1-07-2020)

Published:02 July 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : ശു​ഭാ​പ്തി​വി​ശ്വാ​സ​ത്താ​ല്‍ കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യ്യാ​റാ കും. ​സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ത്താ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. ഭ​ര​ണ​സം വി​ധാ​ന​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​വാ​ന്‍ മേ​ല​ധി​കാ​രി​യു​ടെ അം​ഗീ​കാ​രം തേ​ടും.

ഭ​ര​ണി : ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​യ്ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ദീ​ര്‍ഘ​കാ​ല നി ​ക്ഷേ​പം എ​ന്ന നി​ല​യി​ല്‍ ഭൂ​മി വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും.

കാ​ര്‍ത്തി​ക : തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​മു​ള​ള ജീ​വി​ത​പ ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ​ര്‍വ്വാ​ത്മ​നാ സ്വീ​ക​രി​യ്ക്കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ്ര ​വ​ര്‍ത്തി​യ്ക്കാ​ന്‍ ആ​ര്‍ജ്ജ​വ​മു​ണ്ടാ​കും.

രോ​ഹി​ണി : പ​ണം ക​ടം​കൊ​ടു​ക്ക​രു​ത്. തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ നേ​ട്ട​മു​ണ്ടാ​കും. സ​ഹ​ജീ വി​ക​ളോ​ടു സ​ഹാ​നു​ഭൂ​തി വ​ര്‍ദ്ധി​യ്ക്കും

മ​ക​യി​രം : ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ സാ​ഹ​സ​പ്ര​വൃ​ത്തി​ക​ള്‍ ഉ​പേ​ക്ഷി​യ്ക്കും. അ​നാ രോ​ഗ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. പാ​ര്‍ശ്വ​ഫ​ല​ങ്ങ​ളു​ള്ള മ​രു​ന്നു​ക​ള്‍ ഉ​പേ​ക്ഷി​യ്ക്കും

തി​രു​വാ​തി​ര : സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ദ്ധി​യ്ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ ടു​ക്കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

പു​ണ​ര്‍തം : സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​ന്ന​തു​വ​ഴി പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ ഉ​ട​ലെ​ടു​ക്കും. പ​രി​സ​ര​വാ​സി​ക​ളു​ടെ ഉ​പ​ദ്ര​വ​ത്താ​ല്‍ മാ​റി​താ​മ​സി​യ്ക്കു​വാ​നി​ട​വ​രും.

പൂ​യ്യം : മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​നി​ട​വ​രും. ഗു​ണ​നി​ല​വാ രം ​വ​ര്‍ദ്ധി​പ്പി​യ്ക്കു​വാ​ന്‍ വ്യ​വ​സാ​യം ന​വീ​ക​രി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും.

ആ​യി​ല്യം : ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ, ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ​യി​ല്‍ അ​വ​ത​രി പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം.

മ​കം : അ​സു​ഖ​ങ്ങ​ള്‍ക്ക് ആ​യു​ര്‍ വ്വേ​ദ​ചി​കി​ത്സ തു​ട​ങ്ങും. മാ​ന​സി​ക​വി​ഭ്രാ​ന്തി വ​ര്‍ദ്ധി​യ് ക്കും. ​മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ​ക​ള്‍ അ​ര്‍ദ്ധ​മ​ന​സ്സോ​ടു​കൂ​ടി അ​നു​സ​രി​യ്ക്കും.

പൂ​രം : പ​ല​വി​ധ​സൌ​ക​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് പ​ട്ട​ണ​ത്തി​ലേ​യ്ക്കു താ​മ​സം മാ​റ്റു വാ​ന്‍ ത​യ്യാ​റാ​കും. സ​മ​ന്വ​യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യം ഉ​ണ്ടാ​കും.

ഉ​ത്രം : ദു​സ്സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ ടു​ത്തും. ഭ​ക്തി​ശ്ര​ദ്ധാ​പു​ര​സ്സ​രം ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ല്ലാം അ​ന്തി​മ​മാ​യി വി​ജ​യം കൈ​വ​രി​യ്ക്കും

അ​ത്തം : ഏ​റ്റെ​ടു​ത്ത ദൌ​ത്യം നി​ശ്ചി​ത സ​മ​യ​പ​രി​ധി​യ്ക്കു​ള​ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ടം സം​ഭ​വി​യ്ക്കും.

ചി​ത്ര : പ്ര​വൃ​ത്തി​പ​രി​ച​യ​ത്താ​ല്‍ സ​ങ്കീ​ര്‍ണ്ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി യ്ക്കും. ​ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​യ്ക്കും.

ചോ​തി : പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ പ്രാ​പ്തി​നേ​ടും. ശു​ഭാ​പ്തി വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും.

വി​ശാ​ഖം : ശാ​സ്ത്ര​ജ്ഞ​ര്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. ഏ​റ്റെ​ടു​ത്ത ജോ​ലി ക​ള്‍ തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

അ​നി​ഴം : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും. ഉ​ദ്യോ​ഗ​ത്തി​നോ ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട : അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​കു​വാ​ന്‍ നേ ​തൃ​ത്വ​സ്ഥാ​നം ഉ​പേ​ക്ഷി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും.

മൂ​ലം : ല​ക്ഷ്യ​ബോ​ധ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൊ​തു​ജ​ന​പി​ന്തു​ണ ല​ഭി​യ് ക്കും. ​തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

പൂ​രാ​ടം : പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യി തു​ട​ര്‍ന്നു പ​ഠി​യ്ക്കു​വാ​ന്‍ ചേ​രും. അ​വ​സ ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. മാ​ന്യ​ത​യോ​ടു​കൂ​ടി​യ പെ​രു​മാ​റ്റ​രീ​തി അ​വ​ലം ബി​യ്ക്കും.

ഉ​ത്രാ​ടം : അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ വി​ദ​ഗ്ദ്ധ​പ​രി ശോ​ധ​ന​യ്ക്ക് വി​ധേ​യ നാ​കും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം.

തി​രു​വോ​ണം : വി​ദ​ഗ്ദ്ധോ​പ​ദേ​ശം സ്വീ​ക​രി​യ്ക്കാ​തെ ഒ​രു​പ്ര​വൃ​ത്തി​യി​ലും പ​ണം മു​ട​ക്ക രു​ത്. മാ​താ​വി​ന് അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. ആ​ത്മ​ധൈ​ര്യ​ക്കു​റ​വി​നാ​ല്‍ വാ​ഹ​ന ഉ​പ യോ​ഗം ഉ​പേ​ക്ഷി​യ്ക്ക​ണം.

അ​വി​ട്ടം : ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​യ്ക്കും. പാ​ര​മ്പ​ര്യ​പ്ര വൃ​ത്തി​ക​ള്‍ ന​ട​പ്പി​ല്‍ വ​രു​ത്തും.

ച​ത​യം : കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​വാ​ന്‍ സാ​ധി​യ്ക്കും. സ്വ​യം ഭ​ര ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി വെ​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​യ്ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ പ്തി​നേ​ടും. . വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും.

ഉ​ത്ര​ട്ടാ​തി : സ​ന്താ​ന​ങ്ങ​ള്‍ക്കു​വേ​ണ്ടി ഗൃ​ഹം വാ​ങ്ങി​യ്ക്കു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ് ക്കും. ​അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​ന്ന​തി​നാ​ല്‍ അ​നി​ഷ്ട​ഫ​ല​ങ്ങ​ള്‍ ഒ​ഴി​വാ​കും.

രേ​വ​തി : അ​മി​ത​വ്യ​യം നി​യ​ന്ത്രി​യ്ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. ഗു​ണ​നി​ല​വാ​രം കു​റ ഞ്ഞ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്നും അ​ഗ്നി​ഭീ​തി​യ്ക്ക് സാ​ദ്ധ്യ​ത​യു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top