ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:02 July 2020
ശരീരത്തിന് ഉണർവും ഉന്മേഷവും നൽകുന്നതാണ് യോഗ.ഇത് ശാസ്ത്രീയമായും തെളിയിക്കപ്പെട്ടതാണ്.ഇനിയും യോഗ ചെയുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.
1 ) ധ്യാനം അല്ലെങ്കിൽ പ്രാർത്ഥനയോടെ യോഗ ആരംഭിക്കുക
2 ) ശുദ്ധ വായു അല്ലെങ്കിൽ വായു സഞ്ചാരമുള്ള മുറിയിൽ യോഗ അഭ്യസിക്കുക
3 ) പുലർച്ചെയാണ് യോഗ ചെയ്യാൻ ഉത്തമം
4 )മനോ നിയന്ത്രണം പാലിക്കുക
5 ) മറ്റു ശാരീരിക അഭ്യാസങ്ങളൊട് കലർത്തി യോഗ ചെയ്യരുത്
6 ) കുളി കഴിഞ്ഞു യോഗാഭ്യാസം ചെയുന്നതാണ് ഉത്തമം
7 ) ഭക്ഷണം കഴിഞ്ഞേ ഉടനെ യോഗ ചെയ്യരുത്
8 )അയഞ്ഞ കോട്ടൺ വസ്ത്രമാണ് യോഗ ചെയ്യാൻ ഉത്തമം
9 )മിതഭക്ഷണം പ്രധാനമാണ്
10 )ആദ്യമായി യോഗ ചെയുമ്പോൾ ശാരീരിക വിഷമതകൾ സാധാരണയാണ്.ഭയപ്പെടേണ്ട കാര്യമില്ല