06
August 2020 - 3:46 pm IST

Download Our Mobile App

Mollywood

ദൃശ്യവിസ്മയം ഓഗസ്റ്റിൽ ചിത്രീകരണമാരംഭിക്കും

Published:02 July 2020

2013 -ൽ ഹിറ്റായ ദൃശ്യം എന്ന ചിത്രത്തിന്റെ മറു പാതിയാണ് ചിത്രം പറഞ്ഞുപോകുന്നത് .കോവിഡ് സാഹചര്യത്തിൽ 60 ദിവസത്തെ ഷെഡ്യൂളിൽ ആയിരിക്കും ചിത്രം പൂർത്തിയാക്കുക.ഇതിനു ശേഷമായിരിക്കും ഷൂട്ടിംഗ് നിർത്തി വെച്ച മറ്റു ചിത്രങ്ങളിൽ മലയാളത്തത്തിന്റെ പ്രിയ നടൻ മോഹൻലാൽ അഭിനയിക്കുക.

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം -2  ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങും.കോവിഡ് സാഹചര്യത്തിൽ സർക്കാർ മാർഗ നിർദേശങ്ങൾ അനുസരിച്ചാകും ചിത്രീകരണം നടക്കുക.ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ തന്നെ നിർമിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലെർ ആണെന്നാണ് അണിയറക്കാർ നൽകുന്ന സൂചന.

2013 -ൽ ഹിറ്റായ ദൃശ്യം എന്ന ചിത്രത്തിന്റെ മറു പാതിയാണ് ചിത്രം പറഞ്ഞുപോകുന്നത് .കോവിഡ് സാഹചര്യത്തിൽ 60  ദിവസത്തെ ഷെഡ്യൂളിൽ ആയിരിക്കും ചിത്രം പൂർത്തിയാക്കുക.ഇതിനു ശേഷമായിരിക്കും ഷൂട്ടിംഗ് നിർത്തി വെച്ച മറ്റു ചിത്രങ്ങളിൽ മലയാളത്തത്തിന്റെ പ്രിയ നടൻ മോഹൻലാൽ അഭിനയിക്കുക.


വാർത്തകൾ

Sign up for Newsletter



top