07
August 2020 - 12:56 am IST

Download Our Mobile App

Market

Automobiles

ഇ​റ​ക്കു​മ​തി നി​രോ​ധ​നം: വാ​ഹ​ന​വി​പ​ണി മെ​ല്ല​പോ​ക്കി​ലേ​ക്ക്

Published:02 July 2020

ചൈ​ന​യി​ല്‍ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ടു​ന്ന കാ​ല​താ​മ​സം ഇ​ന്ത്യ​ന്‍ വാ​ഹ​ന നി​ര്‍മാ​ണ വ്യ​വ​സാ​യ രം​ഗ​ത്ത് തി​രി​ച്ച​ടി​യാ​കും.

കൊ​ച്ചി: ചൈ​ന​യി​ല്‍ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ടു​ന്ന കാ​ല​താ​മ​സം ഇ​ന്ത്യ​ന്‍ വാ​ഹ​ന നി​ര്‍മാ​ണ വ്യ​വ​സാ​യ രം​ഗ​ത്ത് തി​രി​ച്ച​ടി​യാ​കും. ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ലെ അ​തി​ര്‍ത്തി സം​ഘ​ര്‍ഷ​ങ്ങ​ളെ തു​ട​ര്‍ന്ന് നി​ര്‍ണാ​യ​ക ഓ​ട്ടോ​മൊ​ബൈ​ല്‍ ഘ​ട​ക​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി വൈ​കു​ക​യാ​ണെ​ന്ന് ഓ​ട്ടോ​മൊ​ബൈ​ല്‍ ക​മ്പ​നി എ​ക്‌​സി​ക്യൂ​ട്ടി​വു​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
 
"തു​റ​മു​ഖ​ങ്ങ​ളി​ല്‍ നേ​രി​ടു​ന്ന ക്ലി​യ​റ​ന്‍സി​ലെ കാ​ല​താ​മ​സം  ഇ​ന്ത്യ​യി​ലെ വാ​ഹ​ന നി​ര്‍മാ​ണ​ത്തെ ബാ​ധി​ക്കും. വ​ള​ര്‍ച്ച പി​ന്നോ​ട്ട് പോ​കു​ന്ന ഈ ​ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ ത​ട​സ്സ​മു​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്, ' സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ന്‍ ഓ​ട്ടോ​മൊ​ബൈ​ല്‍ മാ​നു​ഫാ​ക്ച​റേ​ഴ്‌​സ് (സി​യാം) പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ വ​ധേ​ര പ​റ​ഞ്ഞു.
   
ചൈ​നീ​സ് ഇ​റ​ക്കു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​നു​വ​ല്‍ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ മി​ക്ക​വാ​റും എ​ല്ലാ വാ​ഹ​ന നി​ര്‍മാ​ണ പ്ര​ക്രി​യ​ക​ളും മ​ന്ദ​ഗ​തി​യി​ലാ​കും. ഓ​ട്ടോ കോ​മ്പോ​ണ​ന്‍റ് മാ​നു​ഫാ​ക്ച​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (എ​സി​എം​എ) യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, ഇ​ന്ത്യ​യു​ടെ നാ​ലി​ലൊ​ന്ന് ഓ​ട്ടോ പാ​ര്‍ട്ട് ഇ​റ​ക്കു​മ​തി​യും (4.2 ബി​ല്യ​ണ്‍ ഡോ​ള​ര്‍) ചൈ​ന​യി​ല്‍ നി​ന്നാ​ണ് (2019 ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം). എ​ഞ്ചി​ന്‍, ട്രാ​ന്‍സ്മി​ഷ​ന്‍ ഭാ​ഗ​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.


വാർത്തകൾ

Sign up for Newsletter



top