ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:02 July 2020
കോഴിക്കോട് :കോഴിക്കോട് പാട്ടപ്പക്കൽ അറുപത്തിയഞ്ചുകാരിയെ ബോധരഹിതയാക്കി മോഷണം കോഴിക്കോട് മുക്കതാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.ശരീരത്തിൽ എല്ലായിടത്തും പിടിവലി നടന്നതിന്റെ പാടുകൾ ഉണ്ട്.മുത്തേരി സ്വദേശിനിയായ യശോദയാണ് ആക്രമണത്തിന് ഇരയായത് .
ഓമശ്ശേരിയിൽ ജോലിക്കു പോകാനായി ഓട്ടോയിൽ കയറിയതാണെന്നും പിന്നീട് നടന്നതൊന്നും ഓർമയില്ലെന്നും ഇവർ പറയുന്നു.ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും മൊബൈൽ ഫോണും അടക്കം നഷ്ടമായി.കെ.എം.സി.ടി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യശോദ ഇപ്പോൾ ഉള്ളത്.