06
August 2020 - 6:39 pm IST

Download Our Mobile App

World

INDIGO.jpg

ഡോക്ടർമാർക്കും നഴ്‌സുമാർക്കും വിമാന ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ടുമായി ഇൻഡിഗോ 

Published:02 July 2020

യാത്ര ചെയ്യുമ്പോൾ ഡോക്ടർമാരും നഴ്‌സുമാരും ജോലി ചെയ്യുന്ന ആശുപത്രിയുടെ ഐ.ഡി കാർഡും തിരിച്ചറിയൽ രേഖയും കൈയിൽ സൂക്ഷിക്കണം

ന്യൂഡൽഹി: ഡോക്ടർമാർക്കും നഴ്‌സുമാർക്കും വിമാന ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ടുമായി ഇൻഡിഗോ. കൊവിഡിനെതിരെ പ്രവർത്തിക്കുന്നവർക്ക്   2020 അവസാനം വരെ വിമാനടിക്കറ്റ് നിരക്കിൽ 25 ശതമാനം ഡിസ്‌കൗണ്ട് നൽകുമെന്ന് ഇൻഡിഗോ അധികൃതർ.

യാത്ര ചെയ്യുമ്പോൾ ഡോക്ടർമാരും നഴ്‌സുമാരും ജോലി ചെയ്യുന്ന ആശുപത്രിയുടെ ഐ.ഡി കാർഡും തിരിച്ചറിയൽ രേഖയും കൈയിൽ സൂക്ഷിക്കണമെന്ന്  ഇൻഡിഗോ അറിയിച്ചു.ഇൻഡിഗോയുടെ വെബ്‌സൈറ്റ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഇളവ് നൽകുന്നത്.  ജൂലൈ ഒന്നു മുതൽ ഡിസംബർ 31 വരെയാണ് ഇളവ്.


വാർത്തകൾ

Sign up for Newsletter



top