06
August 2020 - 6:23 pm IST

Download Our Mobile App

National

കരസേനാ ബ്രിഗേഡിയർ കോവിഡ് ബാധിച്ചു മരിച്ചു

Published:02 July 2020

കോവിഡ് ബാധിച്ചു മരിക്കുന്ന കരസേനയിലെ ഉയർന്ന റാങ്കുകാരനാണ് വികാസ്. ഇതേ സമയം രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു.24 മണിക്കൂറിനിടെ 434 പേർ കൂടെ വൈറസ് ബാധ മൂലം മരിച്ചു. കൊൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡ് ഉദ്യോഗസ്ഥൻ ആണ് വികാസ്.

കൊൽക്കത്ത:    കോവിഡ് ബാധ മൂലം ഇന്ത്യൻ കരസേനാ ബ്രിഗേഡിയർ വികാസ് സാമ്യാൽ മരിച്ചു.അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം.  കോവിഡ് ബാധിച്ചു മരിക്കുന്ന കരസേനയിലെ ഉയർന്ന റാങ്കുകാരനാണ് വികാസ്. കൊൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡ്  ഉദ്യോഗസ്ഥൻ  ആണ് വികാസ്.ഇതേ സമയം രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു.24  മണിക്കൂറിനിടെ 434  പേർ കൂടെ വൈറസ് ബാധ മൂലം മരിച്ചു.

 


വാർത്തകൾ

Sign up for Newsletter



top