06
August 2020 - 3:29 pm IST

Download Our Mobile App

World

mynmar.jpg

മ്യാൻമാറിൽ രത്നഖനിയിൽ ഉരുൾപൊട്ടൽ; 113 പേർ മരിച്ചു

Published:02 July 2020

13 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേരെ കാണാതാകുകയും ചെയ്തു. കാച്ചിൻ സംസ്ഥാനത്തെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള രത്നഖനിയിലാണ് ദുരന്തമുണ്ടായത്.

യാംഗൂൺ: വടക്കൻ മ്യാൻമറിലെ രത്നഖനിയിൽ വൻ ഉരുൾപൊട്ടൽ. 113 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേരെ കാണാതാകുകയും ചെയ്തു. കാച്ചിൻ സംസ്ഥാനത്തെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള രത്നഖനിയിലാണ് ദുരന്തമുണ്ടായത്.

തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റ 54 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കനത്തമഴയെ തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. 

 


വാർത്തകൾ

Sign up for Newsletter



top