06
August 2020 - 6:52 pm IST

Download Our Mobile App

Updates

Rate

ഫോ​ട്ടൊ​സ്റ്റാ​റ്റ് നി​ര​ക്ക് ഏ​കീ​ക​രി​ക്കു​ന്നു

Published:02 July 2020

# സൂ​ര​ജ് സ​ജി

സം​സ്ഥാ​ന​ത്തെ ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട​ക​ളും ഇ​ന്‍റ​ര്‍നെ​റ്റ് ക​ഫേ​ക​ളും ന​ല്‍കു​ന്ന സേ​വ​ന​ത്തി​ന് ഏ​കീ​കൃ​ത നി​ര​ക്ക് ന​ട​പ്പി​ലാ​ക്കു​ന്നു. നി​ര​ക്കു​ക​ള്‍ ഏ​കീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ത​ല സ​മി​തി രൂ​പീ​ക​രി​ക്കാ​ന്‍ അ​നു​മ​തി​യാ​യി.

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട​ക​ളും ഇ​ന്‍റ​ര്‍നെ​റ്റ് ക​ഫേ​ക​ളും ന​ല്‍കു​ന്ന സേ​വ​ന​ത്തി​ന് ഏ​കീ​കൃ​ത നി​ര​ക്ക് ന​ട​പ്പി​ലാ​ക്കു​ന്നു. നി​ര​ക്കു​ക​ള്‍ ഏ​കീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ത​ല സ​മി​തി രൂ​പീ​ക​രി​ക്കാ​ന്‍ അ​നു​മ​തി​യാ​യി. ന​ട​പ​ടി അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.

നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ല നി​ര​ക്കു​ക​ളാ​ണ് ഈ​ടാ​ക്കു​ന്ന​ത്. അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​വ​രും വ്യാ​പ​ക​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്‍റ​ര്‍നെ​റ്റ് ക​ഫെ, ഫോ​ട്ടൊ​സ്റ്റാ​റ്റ് ക​ട​ക​ളി​ലെ സേ​വ​ന നി​ര​ക്കു​ക​ള്‍ നി​ര​ക്കു​ക​ള്‍ ഏ​കീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ത​ല സ​മി​തി രൂ​പീ​ക​രി​ക്കാ​ന്‍ പൊ​തു​വി​ത​ര​ണ ഡ​യ​റ​ക്റ്റ​ര്‍ക്ക് ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് അ​നു​മ​തി ന​ല്‍കി. ഫോ​ട്ടൊ​സ്റ്റാ​റ്റ് അ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ള്‍ക്ക് ന്യാ​യ​മാ​യ നി​ര​ക്ക് നി​ശ്ച​യി​ക്കാ​ന്‍ നേ​ര​ത്തെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​രി​നോ​ട് നി​ര്‍ദേ​ശി​ച്ചി​രു​ന്നു. 2016 സെ​പ്റ്റം​ബ​റി​ലെ ഈ ​ഉ​ത്ത​ര​വ് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് നാ​ലു വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷം ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച് റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഏ​കീ​കൃ​ത നി​ര​ക്ക് ന​ട​പ്പി​ലാ​ക്കാ​ന്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട് അ​ടി​യ​ന്തി​ര​മാ​യി ത​യാ​റാ​ക്കി സ​മ​ര്‍പ്പി​ക്കാ​നാ​ണ് പൊ​തു​വി​ത​ര​ണ ഡ​യ​റ​ക്റ്റ​ര്‍ ക​ണ്‍വീ​ന​റാ​യ സ​മി​തി​ക്ക് നി​ര്‍ദേ​ശം. ഇ​ത്ത​രം ക​ട​ക​ളി​ല്‍ ന്യാ​യ​മാ​യ രീ​തി​യി​ല്‍ ഏ​കീ​കൃ​ത നി​ര​ക്ക് വ​ന്നാ​ല്‍ സ്‌​കൂ​ള്‍-​കോ​ളെ​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി​രി​ക്കും ഇ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ക​ണ്‍ട്രോ​ള​ര്‍, സം​സ്ഥാ​ന ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ആ​ന്‍ഡ് ര​ജി​സ്ട്രാ​ര്‍, ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന പ്ര​തി​നി​ധി, ഇ​ന്‍റ​ര്‍നെ​റ്റ്/​ഫോ​ട്ടൊ​സ്റ്റാ​റ്റ് ക​ട​ക​ളു​ടെ സം​സ്ഥാ​ന ത​ല സം​ഘ​ട​ന പ്ര​തി​നി​ധി എ​ന്നി​വ​ര്‍ സ​മി​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. ഫോ​ട്ടൊ​സ്റ്റാ​റ്റ് രം​ഗ​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ല്‍ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ന്നെ​ങ്കി​ലും ഇ​പ്പോ​ഴും പ​ല​യി​ട​ത്തും ഫോ​ട്ടൊ​സ്റ്റാ​റ്റു​ക​ള്‍ക്ക് കൂ​ടി​യ നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കു​റ​ഞ്ഞ നി​ര​ക്കി​ല്‍ എ-​ഫോ​ര്‍ സൈ​സ് പേ​പ്പ​റും ല​ഭ്യ​മാ​ണ്. ചി​ല ഫോ​ട്ടൊ​സ്റ്റാ​റ്റ് ക​ട​ക​ളി​ല്‍ 20 പൈ​സ മു​ത​ല്‍ പ്രി​ന്‍റ് ന​ല്‍കു​മ്പോ​ല്‍ മൂ​ന്നു രൂ​പ വ​രെ​ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. ഇ​ന്‍റ​ര്‍നെ​റ്റ് ക​ഫെ​ക​ളി​ലെ സേ​വ​ന​ങ്ങ​ള്‍ക്കും ഇ​ത്ത​ര​ത്തി​ല്‍ പ​ല നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top