06
August 2020 - 3:52 pm IST

Download Our Mobile App

Special

sea

മിന്നിത്തിളങ്ങി കിലോമീറ്ററുകളോളം പരന്ന് മണൽത്തരികൾ; കൗതുകമായി വിഡിയോ

Published:03 July 2020

കണ്ണെത്താ ദൂരത്തോളം ഇങ്ങനെ മണൽതരികൾ തിളങ്ങി കിടക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ? ഇപ്പോൾ ഇറാനിൽ നിന്നുള്ള അത്തരമൊരു ദൃശ്യമാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

കടൽ തീരത്ത് വെയിലടിക്കുമ്പോൾ മണൽ തരികൾ തിളങ്ങുന്നത് കാണാറില്ലേ. കണ്ണെത്താ ദൂരത്തോളം ഇങ്ങനെ മണൽതരികൾ തിളങ്ങി കിടക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ? ഇപ്പോൾ ഇറാനിൽ നിന്നുള്ള അത്തരമൊരു ദൃശ്യമാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

മിന്നിത്തിങ്ങുന്ന മണൽ ഒരാൾ കൈയിൽ കോരിയെടുത്തിയിരിക്കുകയാണ്. മൈക്ക, ക്വാർട്സ് പോലെയുള്ള പ്രതിഫലന ശേഷിയുള്ളവയാകാം പൊതുവേ ഈ തിളക്കത്തിന് പിന്നിൽ എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഇത് അമൂല്യമായ വിലപ്പിടപ്പുള്ള കല്ലുകളാവാം എന്നും പറയുന്നു.

 


വാർത്തകൾ

Sign up for Newsletter



top