07
August 2020 - 12:24 am IST

Download Our Mobile App

Astrology

Astrology, Nakshatra Phalam, Kanipayyur Narayanan Namboothiripad

ഇന്നത്തെ നക്ഷത്ര ഫലം (03-07-2020)

Published:03 July 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: വി​വി​ധ​ങ്ങ​ളാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. വാ​ങ്ങി​യ ഗൃ​ഹ​ത്തി​ല്‍ പ്ര​വേ​ശ​ന​ക​ർ​മം നി​ര്‍വ​ഹി​ക്കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും.

ഭ​ര​ണി: ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. ആ​ശം​സ​ക​ള്‍ കൈ​മാ​റും. സ​ര്‍വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും. 

കാ​ര്‍ത്തി​ക: ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ള്‍ വി​സ്തൃ​തി​യു​ള്ള ഗൃ​ഹം വാ​ങ്ങു​വാ​ൻ ത​യ്യാ​റാ​കും.

രോ​ഹി​ണി: സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. വാ​ക്കു​ക​ള്‍ ഫ​ലി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. 

മ​ക​യി​രം: സ്ഥാ​ന​മാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. ഭ​ര​ണ​പ​രി​ഷ്ക്കാ​ര​ങ്ങ​ള്‍ ആ​വി​ഷ്ക്ക​രി​ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.

തി​രു​വാ​തി​ര: ദുഃ​ശ്ശീ​ല​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി ആ​ർ​ജി​ക്കും. ച​ര്‍ച്ച​ക​ളി​ല്‍ യു​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. സ​ഹോ​ദ​ര​നെ സ​ഹാ​യി​ക്കും. 

പു​ണ​ര്‍തം: അ​റി​യു​ന്ന കാ​ര്യ​മാ​യാ​ലും അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ല. വി​പ​രീ​ത ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും.

പൂ​യ്യം: ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങ് നി​ര്‍വ​ഹി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. 

ആ​യി​ല്യം: മ​ന​സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര ​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ സാ​ധി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.

മ​കം: ചു​മ​ത​ല​ക​ള്‍ സ​ന്താ​ന​ങ്ങ​ളെ ഏ​ല്പി​ക്കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സു​ക്ഷി യ്ക്ക​ണം. വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ത്തി​ന് വി​ദ​ഗ്ധ ചി​കി​ത്സ തു​ട​ങ്ങും. 

പൂ​രം: ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. പ​ക്ഷ​ഭേ​ദ​മി​ല്ലാ​ത്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി കൈ​വ​രും.

ഉ​ത്രം: ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ധി​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍കും. ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം മാ​നി​ച്ചു വി​ട്ടു​വീ​ഴ്ച​ക​ള്‍ക്കു ത​യ്യാ​റാ​കും.

അ​ത്തം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ​സ്വാ​ത​ന്ത്ര്യം ല​ഭി​ക്കും. സ​ങ്കീ​ര്‍ണ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം നി​ര്‍ദേ​ശി​ക്കും. 

ചി​ത്ര: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. വി​പ​ണ​ന മേ​ഖ​ല​യി​ല്‍ വ​ള​ര്‍ച്ച​യും പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി ലാ​ഭ​വി​ഹി​ത​വും ഉ​ണ്ടാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും.

ചോ​തി: ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു തു​ട​ക്കം കു​റി​ക്കും. പൂ​ര്‍വീ​ക​സ്വ​ത്ത് ഭാ​ഗം വെ​യ്ക്കു​വാ​ൻ ത​യ്യാ​റാ​കും. 

വി​ശാ​ഖം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

അ​നി​ഴം: സ​ഹോ​ദ​ര​നു സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. നി​ല​വി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​ന്നി​നു ചേ​രു​വാ​ൻ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​വാ​ദം തേ​ടും. 

തൃ​ക്കേ​ട്ട: ഉ​ത്സാ​ഹ​വും ഉ​ണ​ര്‍വും കാ​ര്യ​നി​ര്‍വ​ഹ​ണ ശ​ക്തി​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് മാ​റി താ​മ​സി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.

മൂ​ലം: സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പു​തി​യ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ ​യ്യും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും.

പൂ​രാ​ടം: സൌ​ഖ്യ​വും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ഈ​ശ്വ​രാ​രാ​ധ​ന​ക​ളാ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും.

ഉ​ത്രാ​ടം: ചെ​ല​വ് നി​യ​ന്ത്രി​യ്ക്ക​ണം. മ​ന​സു​ഖം കു​റ​യും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര ​വ​ര്‍ത്തി​യ്ക്കു​വാ​ൻ സാ​ധി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. 

തി​രു​വോ​ണം: പാ​ര​മ്പ​ര്യ പ്ര​വ​ര്‍ത്തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. സ​മ്മാ​ന പ​ദ്ധ​തി​യി​ല്‍ വി​ജ​യി​ക്കും. ഉ​ദ്ദി​ഷ്ട​കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. 

അ​വി​ട്ടം: സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. മ​ന​സി​ലു​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ ങ്ങ​ള്‍ സാ​ധി​ക്കും. ഭൂ​മി ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. 

ച​ത​യം: ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ അ​ന്ത​രീ​ക്ഷം സം​ജാ​ത​മാ​കും. 

പൂ​രോ​രു​ട്ടാ​തി: അ​മി​ത​ഭ​ക്ഷ​ണ​ത്താ​ല്‍ വി​മ്മി​ഷ്ട​മ​നു​ഭ​വ​പ്പെ​ടും. മ​ന​സ​മാ​ധാ​നം കു​റ​യും. പു​തി​യ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യും. മു​ൻ​കോ​പം നി​യ​ന്ത്രി​ക്ക​ണം. 

ഉ​ത്ര​ട്ടാ​തി: മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. പ്ര​വ​ര്‍ത്ത​ന​ഗു​ണ​വും സാ​മ്പ​ത്തി ക​നേ​ട്ട​വും സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും. 

രേ​വ​തി: കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. നി​ഷ്ഠ​ക​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​വാ​ൻ സാ​ധി​ക്കും. 


വാർത്തകൾ

Sign up for Newsletter



top