06
August 2020 - 6:31 pm IST

Download Our Mobile App

Kerala

high court.jpg

ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി

Published:03 July 2020

എസ്‌റ്റേറ്റിന്റെ ഉടമസ്ഥരായ അയന ട്രസ്റ്റ് നൽകിയ ഹർജിയിലാണ്  ഹൈക്കോടതിയുടെ താൽക്കാലിക സ്‌റ്റേ. ജൂലൈ 21ന് കേസ് വീണ്ടും പരിഗണിക്കും.

കൊച്ചി: ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. എസ്‌റ്റേറ്റിന്റെ ഉടമസ്ഥരായ അയന ട്രസ്റ്റ് നൽകിയ ഹർജിയിലാണ്  ഹൈക്കോടതിയുടെ താൽക്കാലിക സ്‌റ്റേ. ജൂലൈ 21ന് കേസ് വീണ്ടും പരിഗണിക്കും.അതിനാൽ ജൂലൈ 21 വരെ സംസ്ഥാന സർക്കാറിന് ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കാനാവില്ല. എസ്‌റ്റേറ്റ് ഭൂമി സ്വന്തമാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ ഭൂമി സ്വന്തമാണെങ്കിൽ നഷ്ടപരിഹാരം നൽകുന്നതെന്തിനാണ് എന്ന്  കോടതി ചോദിച്ചു.
 


വാർത്തകൾ

Sign up for Newsletter



top