06
August 2020 - 3:23 pm IST

Download Our Mobile App

Updates

Jio meet

റി​ല​യ​ന്‍സ് "ജി​യോ മീ​റ്റ്' ലോ​ഞ്ച് ചെ​യ്തു

Published:03 July 2020

ഒ​രേ​സ​മ​യം 100 പേ​രു​മാ​യി എ​ച്ച്ഡി വി​ഡി​യൊ കോ​ളി​ങ് സാ​ധ്യ​മാ​ക്കു​ന്ന ജി​യോ​മീ​റ്റ് ഒ​രു ദി​വ​സ​ത്തി​ല്‍ എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം

ബം​ഗ​ളൂ​രു: സൂം, ​ഗൂ​ഗ്ള്‍, മൈ​ക്രോ​സോ​ഫ്റ്റ് വി​ഡി​യൊ പ്ലാ​റ്റ്ഫോ​മു​മാ​യി മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി റി​ല​യ​ൻ​സ്. ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ള്‍ വ​ര്‍ക്ക് ഫ്രം ​ഹോം സ്വീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടാ​ണ് പു​തി​യ ഉ​ത്പ​ന്ന​മ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജി​യോ​മീ​റ്റ് എ​ന്ന വി​ഡി​യൊ കോ​ണ്‍ഫ​റ​ന്‍സി​ങ് പ്ലാ​റ്റ്‌​ഫോം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് നേ​ര​ത്തെ വാ​ര്‍ത്ത​ക​ള്‍ വ​ന്നി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് ആ​പ്പ് ലോ​ഞ്ച് ചെ​യ്ത​ത്. 

ജ​ന​പ്രി​യ വി​ഡി​യൊ കോ​ളി​ങ് പ്ലാ​റ്റ്ഫോ​മു​ക​ളാ​യ സൂം, ​ഗൂ​ഗ്ള്‍ ഡ്യു​വോ, ഗൂ​ഗ്ള്‍ മീ​റ്റ്, മൈ​ക്രോ​സോ​ഫ്റ്റ് ടീം​സ്, സ്‌​കൈ​പ്പ് എ​ന്നി​വ​യ്ക്കും ഇ​ത് ഭീ​ഷ​ണി ആ​യേ​ക്കും. ഒ​രേ സ​മ​യം ഡ​യ​റ​ക്റ്റ് വി​ഡി​യൊ കോ​ളു​ക​ള്‍ (1:1 കോ​ളു​ക​ള്‍) ഒ​രാ​ള്‍ മു​ത​ല്‍ 100 പേ​ര്‍ വ​രെ​യു​ള്ള ടീ​മു​മാ​യി സാ​ധ്യ​മാ​ക്കു​ക​യാ​ണ് ജി​യോ മീ​റ്റ് ചെ​യ്യു​ന്ന​ത്.

ഇ-​മെ​യ്ല്‍ ഐ​ഡി​യോ ഫോ​ണ്‍ ന​മ്പ​റോ ഉ​പ​യോ​ഗി​ച്ച് 100 പേ​രെ ഒ​രെ സ​മ​യം ജോ​യി​ൻ ചെ​യ്യി​ക്കാം. എ​ച്ച്ഡി ക്വാ​ളി​റ്റി​യും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഒ​രു ദി​വ​സ​ത്തി​ല്‍ എ​ത്ര മീ​റ്റി​ങു​ക​ള്‍ വ​രെ​യും സൗ​ജ​ന്യ​മാ​യി ന​ട​ത്താം. സൂ​മി​ലേ​തു​പോ​ലെ വെ​യ്റ്റി​ങ് റൂം ​എ​ന്ന സം​വി​ധാ​നം ഉ​ണ്ടാ​കു​ക​യും ഓ​രോ മീ​റ്റി​ഹും പാ​സ്‌‌​വേ​ഡ് ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​വു​മാ​യി​രി​ക്കും. ക്രോ, ​ഫ​യ​ര്‍ഫോ​ക്‌​സ് എ​ന്നീ ബ്രൗ​സ​ര്‍ വ​ഴി​യും ആ​പ്പ് വ​ഴി​യും ലോ​ഗി​ന്‍ ചെ​യ്യാം. മാ​ക്, ഐ​ഒ​എ​സ്, ആ​ന്‍ഡ്രോ​യ്ഡ്, വി​ന്‍ഡോ​സ് എ​ന്നി​വ​യ്ക്കാ​യി ആ​പ്ലി​ക്കേ​ഷ​ന്‍ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. സിം​പി​ള്‍ ഇ​ന്‍റ​ര്‍ഫേ​സെ​ങ്കി​ലും സൂ​മു​മാ​യി ഏ​റെ സാ​മ്യ​മു​ണ്ട് ജി​യോ മീ​റ്റ് പ്ലാ​റ്റ്‌​ഫോ​മി​നും. മ​ള്‍ട്ടി ഡി​വൈ​സ് ലോ​ഗി​ന്‍ സ​പ്പോ​ര്‍ട്ട് ഉ​ണ്ട്, ഇ​ത് അ​ഞ്ച് ഡി​വൈ​സി​ല്‍ വ​രെ ന​ല്‍കി​യി​രി​ക്കു​ന്നു. സ്‌​ക്രീ​ന്‍ ഷെ​യ​റി​ങ് മാ​ത്ര​മ​ല്ല സെ​യ്ഫ് ഡ്രൈ​വി​ങ് മോ​ഡും സൂ​മി​നേ​തി​നെ​ക്കാ​ള്‍ മി​ക​വി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ജി​യോ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ഴാ​ണ് പ​ബ്ലി​ക്കി​ന് ഈ ​പ്ലാ​റ്റ്‌​ഫോം ല​ഭ്യ​മാ​യ​തെ​ങ്കി​ലും നേ​ര​ത്തെ ത​ന്നെ ടെ​സ്റ്റി​ങ് ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു ജി​യോ. ക്രോ​മി​ലു​ള്ള​വ​ര്‍ക്ക് ലി​ങ്ക് https://jiomeetpro.jio.com/home ഈ ​ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്യാം. ഇ​ന്ത്യ​യി​ല്‍ ത​ന്നെ 38 കോ​ടി​യി​ലേ​റെ ഉ​പ​യോ​ക്താ​ക്ക​ള്‍ നി​ല​വി​ല്‍ ജി​യോ​യ്ക്കു​ണ്ട്. രാ​ജ്യ​ത്താ​ക​മാ​നം അ​തി​വേ​ഗ ഇ​ന്‍റ​ര്‍നെ​റ്റും ക​ണ​ക്റ്റി​വി​റ്റി​യും ജി​യോ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. 2019-20 വ​ര്‍ഷ​ത്തി​ലെ നാ​ലാം​പാ​ദ​ത്തി​ല്‍ മാ​ത്രം 2.4 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ ജി​യോ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 9.99 ഓ​ഹ​രി​ക​ളാ​ണ് ജി​യോ​യി​ല്‍ ഫെ​യ്‌​സ്ബു​ക്ക് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ വ​ലി​യ ലോ​ഞ്ചാ​ണി​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തി​ക്കാ​നാ​ണ് ജി​യോ ല​ക്ഷ്യ​മി​ടു​ന്ന​ത്. സൂ​മു​മാ​യി പൊ​രു​താ​ന്‍ ഗൂ​ഗ്‌​ളും ഫെ​യ്‌​സ്ബു​ക്കി​ന്‍റെ വാ​ട്‌​സ്ആ​പ്പും ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി പേ​രെ ഉ​ള്‍പ്പെ​ടു​ത്താ​വു​ന്ന വി​ഡി​യൊ കോ​ളി​ങ് സം​വി​ധാ​ന​മൊ​രു​ക്കി​യെ​ങ്കി​ലും അ​ത്ര​ക​ണ്ട് ഫ​ല​പ്ര​ദ​മാ​യി​ല്ല. എ​ന്നാ​ല്‍ റി​ല​യ​ന്‍സ് ജി​യോ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ സാ​ങ്കേ​തി​ക മി​ക​വ് ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഇ​ത് നി​ര​വ​ധി പേ​ര്‍ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top