06
August 2020 - 3:31 pm IST

Download Our Mobile App

Updates

Jio

ജി​യോ​യി​ല്‍ 1900 കോ​ടി രൂ​പ നി​ക്ഷേ​പ​വു​മാ​യി ഇ​ൻ​ടെ​ല്‍

Published:03 July 2020

11 ആ​ഴ്ച​യ്ക്കി​ടെ ജി​യോ​യി​ലെ​ത്തി​യ പ​ന്ത്ര​ണ്ടാ​മ​ത്തെ നി​ക്ഷേ​പ​മാ​ണ് ഇ​ൻ​ടെ​ല്‍ ക്യാ​പി​റ്റ​ലി​ല്‍ നി​ന്നു​ള്ള​ത്. ഇ​തു​വ​രെ ക​മ്പ​നി ആ​ഗോ​ള നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് സ​മാ​ഹ​രി​ച്ച​ത് 1,17,588.45 കോ​ടി രൂ​പ.

മും​ബൈ: റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന്‍റെ ഡി​ജി​റ്റ​ല്‍ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ജി​യോ​യി​ല്‍ 1,894.5 കോ​ടി​യു​ടെ നി​ക്ഷേ​പ​വു​മാ​യി അ​മെ​രി​ക്ക​ന്‍ അ​ന്താ​രാ​ഷ്‌​ട്ര ഗ്രൂ​പ്പ് ഇ​ൻ​ടെ​ല്‍. 11 ആ​ഴ്ച​യ്ക്കി​ടെ ജി​യോ​യി​ലെ​ത്തി​യ പ​ന്ത്ര​ണ്ടാ​മ​ത്തെ നി​ക്ഷേ​പ​മാ​ണ് ഇ​ൻ​ടെ​ല്‍ ക്യാ​പി​റ്റ​ലി​ല്‍ നി​ന്നു​ള്ള​ത്. ഇ​തു​വ​രെ ക​മ്പ​നി ആ​ഗോ​ള നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് സ​മാ​ഹ​രി​ച്ച​ത് 1,17,588.45 കോ​ടി രൂ​പ.

ഫെ​യ്സ്ബു​ക്ക്, സി​ല്‍വ​ര്‍ ലേ​ക്ക് പാ​ര്‍ട്ണ​ര്‍മാ​ര്‍, വി​സ്ത ഇ​ക്വി​റ്റി, ജ​ന​റ​ല്‍ അ​റ്റ്‌​ലാ​ൻ​ഡി​ക്, കെ​കെ​ആ​ര്‍, മു​ബ​ഡാ​ല, എ​ഐ​ഡി​എ, ടി​പി​ജി, എ​ല്‍ കാ​റ്റ​ര്‍ട്ട​ണ്‍, പി​ഐ​എ​ഫ് എ​ന്നീ ക​മ്പ​നി​ക​ളാ​ണ് നേ​ര​ത്തെ ജി​യോ​യി​ല്‍ നി​ക്ഷേ​പ​മി​റ​ക്കി​യ​ത്. ഇ​തി​ല്‍ സി​ല്‍വ​ര്‍ ലേ​ക്ക് ര​ണ്ടു ത​വ​ണ ജി​യോ ഓ​ഹ​രി​ക​ള്‍ വാ​ങ്ങി. ഈ ​ര​ണ്ടു നി​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ സി​ല്‍വ​ര്‍ ലേ​ക്കി​ന്‍റെ ജി​യോ​യി​ലു​ള്ള മൊ​ത്തം ഓ​ഹ​രി വി​ഹി​തം 2.08 ശ​ത​മാ​ന​മാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ ഭീ​മ​നാ​യ ഫെ​യ്സ്ബു​ക്ക് ഏ​പ്രി​ല്‍ 22ന് 43,574 ​കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച് ജി​യോ​യി​ലെ 9.99 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ജ​ന​റ​ല്‍ അ​റ്റ്‌​ലാ​ൻ​ഡി​ക്, സി​ല്‍വ​ര്‍ ലേ​ക്ക്, വി​സ്ത ഇ​ക്വി​റ്റി, കെ​കെ​ആ​ര്‍, മു​ബ​ഡാ​ല ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് ക​മ്പ​നി, എ​ഐ​ഡി​എ, ടി​പി​ജി, എ​ല്‍ കാ​റ്റ​ര്‍ട്ട​ണ്‍, പി​ഐ​എ​ഫ് എ​ന്നീ ക​മ്പ​നി​ക​ളും നി​ക്ഷേ​പ​മി​റ​ക്കി​യ​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​ൻ​ടെ​ല്‍ ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ഇ​ൻ​ടെ​ലി​ന്‍റെ ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് ക​മ്പ​നി​ക​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രു​ണ്ട്.

ക​മ്പ്യൂ​ട്ട​ര്‍ വ്യ​വ​സാ​യ രം​ഗ​ത്തെ അ​ഭി​ഭാ​ജ്യ​ഘ​ട​ക​മാ​യ സെ​മി​ക​ണ്ട​ക്റ്റ​ര്‍ ഉ​ത്പാ​ദി​പ്പി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന ഇ​ൻ​ടെ​ല്‍ കോ​ര്‍പ്പ​റേ​ഷ​നി​ലെ നി​ക്ഷേ​പ വി​ഭാ​ഗ​മാ​ണ് ഇ​ൻ​ടെ​ല്‍ ക്യാ​പി​റ്റ​ല്‍. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ്, ഓ​ട്ടോ​ണ​മ​സ് വെ​ഹി​ക്കി​ള്‍സ്, ഡാ​റ്റാ​സെ​ന്‍റ​ര്‍, ക്ലൗ​ഡ്, 5 ജി, ​അ​ടു​ത്ത ത​ല​മു​റ ക​മ്പ്യൂ​ട്ടി​ങ് എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള നൂ​ത​ന സ്റ്റാ​ര്‍ട്ട​പ്പു​ക​ളി​ലാ​ണ് ഇ​ൻ​ടെ​ല്‍ ക്യാ​പി​റ്റ​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്. 1991 മു​ത​ല്‍, ഇ​ൻ​ടെ​ല്‍ ക്യാ​പി​റ്റ​ല്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള 1,582ല​ധി​കം ക​മ്പ​നി​ക​ളി​ല്‍ 12.9 ബി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ നി​ക്ഷേ​പി​ച്ചു.


വാർത്തകൾ

Sign up for Newsletter



top