06
August 2020 - 6:51 pm IST

Download Our Mobile App

World

france

'ജീൻ കാസ്റ്റെക്സ്' ഫ്രാൻസിന്‍റെ പുതിയ പ്രധാനമന്ത്രി

Published:04 July 2020

ഫി​ലി​പ്പെ​യ്ക്ക് പ​ക​രം സെ​ന്‍റ​ർ റൈ​റ്റ് മേ​യ​ർ ജീ​ൻ കാ​സ്റ്റെ​ക്സ് പു​തി​യ മ​ന്ത്രി​സ​ഭ​യെ ന​യി​ക്കും. 2017 മേ​യ് 15നാ​ണ് സെ​ന്‍റ​ർ റൈ​റ്റ് റിപബ്ലിക്ക​ൻ മേ​യ​റാ​യ എ​ഡ്വേ​ർ​ഡ് ഫി​ലി​പ്പെ ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.​

പാ​രീ​സ്: പ്ര​ധാ​ന​മ​ന്ത്രി എ​ഡ്വേ​ർ​ഡ് ഫി​ലി​പ്പെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്ര​ഞ്ച് സ​ർ​ക്കാ​ർ രാ​ജി​വ​ച്ചു. പ്രസിഡന്‍റ് ഇമ്മാനുവേൽ മക്രോൺ രാജി സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഫി​ലി​പ്പെ​യ്ക്ക് പ​ക​രം സെ​ന്‍റ​ർ റൈ​റ്റ് മേ​യ​ർ ജീ​ൻ കാ​സ്റ്റെ​ക്സ് പു​തി​യ മ​ന്ത്രി​സ​ഭ​യെ ന​യി​ക്കും. 2017 മേ​യ് 15നാ​ണ് സെ​ന്‍റ​ർ റൈ​റ്റ് റിപബ്ലിക്ക​ൻ മേ​യ​റാ​യ എ​ഡ്വേ​ർ​ഡ് ഫി​ലി​പ്പെ ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.​

ഏറെ​നാ​ളു​ക​ളാ​യി ഫ്ര​ഞ്ച് സ​ർ​ക്കാ​രി​ൽ മ​ന്ത്രി​സ​ഭ പു​ന​സം​ഘ​ട​ന ന​ട​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ പുറത്തുവന്നിരുന്നു.  അ​തേ​സ​മ​യം, പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട തി​രി​ച്ച​ടി​യും ഫി​ലി​പ്പെ​യു​ടെ രാ​ജി​ക്ക് കാ​ര​ണ​മാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.


വാർത്തകൾ

Sign up for Newsletter



top