06
August 2020 - 11:58 pm IST

Download Our Mobile App

Football

Lionel Messi, Football, Messi Latest News

മെസി ബാഴ്സ വിടുന്നു?

Published:04 July 2020

ക്ല​ബ്ബു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രാ​ര്‍ പു​തു​ക്കു​ന്ന​ത് വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു അ​ഭ്യൂ​ഹം പ്ര​ച​രി​ക്കു​ന​ന്ന​ത്. 2021 ജൂ​ണി​ലാ​ണ് ബാ​ഴ്‌​സ​യു​മാ​യു​ള്ള മെ​സി​യു​ടെ ക​രാ​ര്‍ അ​വ​സാ​നി​ക്കു​ന്ന​ത്.

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ഗ്ലാ​മ​ര്‍ ടീ​മാ​യ ബാ​ഴ്‌​സ​ലോ​ണ​യു​ടെ ആ​രാ​ധ​ക​ര്‍ ഭ​യ​പ്പെ​ട്ട​ത് ഒ​ടു​വി​ല്‍ സം​ഭ​വി​ക്കാ​ന്‍ പോ​വു​ന്നു. അ​ര്‍ജ​ന്‍റീ​ന​യു​ടെ ഇ​തി​ഹാ​സ താ​രം ല​യ​ണ​ല്‍ മെ​സി അ​ടു​ത്ത സീ​സ​ണി​ൽ ബാ​ഴ്‌​സ​ലോ​ണ​യി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന്. ക്ല​ബ്ബു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രാ​ര്‍ പു​തു​ക്കു​ന്ന​ത് വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു അ​ഭ്യൂ​ഹം പ്ര​ച​രി​ക്കു​ന​ന്ന​ത്. 2021 ജൂ​ണി​ലാ​ണ് ബാ​ഴ്‌​സ​യു​മാ​യു​ള്ള മെ​സി​യു​ടെ ക​രാ​ര്‍ അ​വ​സാ​നി​ക്കു​ന്ന​ത്. ക​രാ​ര്‍ അ​വ​സാ​നി​ച്ച ശേ​ഷം മെ​സി ബാ​ഴ്‌​സ വി​ടു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. കു​ട്ടി​യാ​യി​രി​ക്കെ ബാ​ഴ്‌​സ​യു​ടെ ലാ ​മാ​സി​യ അ​ക്കാ​ദ​മി​യി​ലൂ​ടെ ക​ളി​ച്ച് വ​ള​ര്‍ന്ന മെ​സി ക​രി​യ​റി​ലു​ട​നീ​ളം അ​വ​ര്‍ക്കു വേ​ണ്ടി മാ​ത്ര​മേ കു​പ്പാ​യ​മ​ണി​ഞ്ഞി​ട്ടു​ള്ളൂ. 

എ​ന്നാ​ല്‍ ക്ല​ബ്ബി​ന്‍റെ ഇ​പ്പോ​ഴ​ത്തെ മോ​ശം പ്ര​ക​ട​ന​വും ടീം ​മാ​നേ​ജ്‌​മെ​ന്‍റു​മാ​യും ബാ​ഴ്‌​സ​യു​ടെ ഭ​ര​ണ​രം​ഗ​ത്തു​ള്ള​വ​രു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​മാ​ണ് ക്ല​ബ്ബ് വി​ടാ​ന്‍ മെ​സി​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. . ക​ഴി​ഞ്ഞ കു​റ​ച്ച് ആ​ഴ്ച​ക​ള്‍ മു​മ്പ് വ​രെ മെ​സി ബാ​ഴ്‌​സ​യു​മാ​യു​ള്ള ക​രാ​ര്‍ പു​തു​ക്കു​മെ​ന്ന് ത​ന്നെ​യാ​യി​രു​ന്നു വി​വ​രം. എ​ന്നാ​ല്‍ ക്ല​ബ്ബി​ന്‍റെ ഇ​പ്പോ​ഴ​ത്തെ മോ​ശം പ്ര​ക​ട​ന​ങ്ങ​ളും ത​ല​പ്പ​ത്തെ കെ​ടു​കാ​ര്യ​സ്ഥ​ത​യും മെ​സി​യെ അ​സ്വ​സ്ഥ​നാ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ബാ​ഴ്‌​സ ടീം ​മാ​നേ​ജ്‌​മെ​ന്‍റു​മാ​യി ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ള്‍ക്കി​ടെ മെ​സ്സി​ക്കു നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മ​രി​യ ബ​ർ​തേ​മി​യു, കോ​ച്ചി​ങ് സ്റ്റാ​ഫ് എ​ന്നി​വ​രു​മാ​യെ​ല്ലാ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധ​ത്തി​ല്‍ വി​ള്ള​ല്‍ വീ​ണി​രു​ന്നു. 

താ​ര​ങ്ങ​ളെ ടീം ​മാ​നേ​ജ്‌​മെ​ന്‍റ് കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​യി​ലും മെ​സി സം​തൃ​പ്ത​നാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. ബാ​ഴ്‌​സ​യു​ടെ പ​ല തീ​രു​മാ​ന​ങ്ങ​ളി​ലും താ​ന്‍ അ​സം​തൃ​പ്ത​നാ​ണെ​ന്ന് മെ​സി അ​ടു​പ്പ​മു​ള്ള പ​ല​രോ​ടും തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. യൂ​റോ​പ്പി​ലെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ പ​ണ​മി​റ​ക്കി മി​ക​ച്ച ക​ളി​ക്കാ​രെ ബാ​ഴ്‌​സ ടീ​മി​ലേ​ക്കു കൊ​ണ്ടു വ​ര​ണ​മെ​ന്നാ​ണ് മെ​സി​യു​ടെ അ​ഭി​പ്രാ​യം. 

എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ക്ല​ബ്ബ് അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​ത് മെ​സി​യെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​റെ പി​എ​സ്ജി​യി​ല്‍ നി​ന്നും തി​രി​കെ കൊ​ണ്ടു വ​ര​ണ​മെ​ന്ന​ത് മെ​സി നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. ഇ​ത് മു​ഖ​വില​യ്‌​ക്കെ​ടു​ക്കാ​ത്ത​തും മെ​സി​യെ നി​രാ​ശ​നാ​ക്കി​യി​രു​ന്നു. ബാ​ഴ്‌​സ​യു​ടെ ക്യാ​പ്റ്റ​നാ​യ​തി​നാ​ല്‍ ത​ന്നെ ടീ​മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ മോ​ശം പ്ര​ക​ട​ന​ങ്ങ​ളു​ടെ പേ​രി​ല്‍ മെ​സ്സി​യാ​ണ് നി​ര​ന്ത​രം പ​ഴി കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തും താ​ര​ത്തെ അ​ല​ട്ടു​ന്നു​ണ്ട്. മു​ഴു​വ​ന്‍ പ​ഴി​യും ത​ന്‍റെ മേ​ല്‍ ചു​മ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മ​ല്‍സ​ര​ങ്ങ​ളി​ല്‍ കോ​ച്ചെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ ത​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ വ​രു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.   നേ​ര​ത്തേ നെ​യ്മ​റെ ടീ​മി​ലേ​ക്കു തി​രി​കെ കൊ​ണ്ടു വ​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി​യ ബ​ന്ധ​പ്പെ​ട്ട് ടീം ​ഡ​യ​റ​ക്ട​ര്‍മാ​രി​ല്‍ ഒ​രാ​ളാ​യ എ​റി​ക് അ​ബി​ദാ​ല്‍, കോ​ച്ച് ക്വി​ക്വെ സെ​യ്റ്റ​ന്‍ എ​ന്ന​വ​രു​മാ​യി മെ​സ്സി ച​ര്‍ച്ച ചെ​യ്തി​രു​ന്നെ​ങ്കി​ലും ര​ണ്ടു പേ​രും ഇ​തി​നോ​ട് അ​ത്ര അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. 

ഈ ​വ​ര്‍ഷം ജൂ​ണ്‍ 10ന് ​മെ​സ്സി​ക്കു ബാ​ഴ്‌​സ വി​ടാ​നു​ള്ള ഓ​പ്ഷ​ന്‍ നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ 2021 ജൂ​ണ്‍ 30ന് ​ക​രാ​ര്‍ അ​വ​സാ​നി​ക്കു​ന്ന​തു വ​രെ തു​ട​രാ​ന്‍ അ​ദ്ദേ​ഹം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബാ​ഴ്‌​സ അ​ടു​ത്ത വ​ര്‍ഷം ക്ല​ബ്ബ് വി​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ത് ബാ​ഴ്‌​സ​യ്ക്കു ക​ന​ത്ത ആ​ഘാ​ത​മാ​യി മാ​റും. താ​ര​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നൊ​പ്പം മ​തി​യാ​യ പി​ന്തു​ണ​യും ന​ല്‍കു​ക​യെ​ന്ന വ​ഴി മാ​ത്ര​മേ ഇ​നി ബാ​ഴ്‌​സ​യ്ക്കു മു​ന്നി​ലു​ള്ളൂ.

ബാ​ഴ്‌​സ വി​ട​രു​തെ​ന്ന് മെ​സി​യോ​ട് സി​ദാ​ൻ

 മെ​സി ബാ​ഴ്‌​സ​ലോ​ണ വി​ട്ട് പോ​കും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി റ​യ​ല്‍ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ന്‍ സി​ദാ​ന്‍. മെ​സി ലാ​ലി​ഗ വി​ട്ട് പോ​ക​രു​ത് എ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം എ​ന്ന് സി​ദാ​ന്‍ പ​റ​ഞ്ഞു. സ്‌​പെ​യി​ന്‍ വി​ട്ട് മെ​സി പോ​യാ​ല്‍ അ​ത് ലാ​ലി​ഗ​യ്ക്ക് വ​ലി​യ ന​ഷ്ട​മാ​കും. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ മെ​സി. ആ ​മെ​സി ഇ​വി​ടെ ഉ​ണ്ടാ​ക​ണം. ഏ​റ്റ​വും മി​ക​ച്ച താ​ര​ങ്ങ​ള്‍ എ​തി​രാ​ളി​ക​ള്‍ ആ​യു​ണ്ടാ​യാ​ലെ റ​യ​ലും മെ​ച്ച​പ്പെ​ടൂ എ​ന്നും സി​ദാ​ന്‍ പ​റ​ഞ്ഞു.എ​ന്നാ​ല്‍ മെ​സി ക്ല​ബ് വി​ടു​മെ​ന്ന് ത​നി​ക്ക് യാ​തൊ​രു അ​റി​വു​മി​ല്ല എ​ന്നും സി​ദാ​ന്‍ പ​റ​ഞ്ഞു. ബാ​ഴ്‌​സ​ലോ​ണ ബോ​ര്‍ഡു​മാ​യു​ള്ള അ​തൃ​പ്തി കാ​ര​ണം മെ​സ്സി ബാ​ഴ്‌​സ​ലോ​ണ വി​ടും എ​ന്നാ​ണ് സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് ക്ല​ബ് ബോ​ര്‍ഡ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ക്കെ പ​രി​ഹ​രി​ക്ക​ണം എ​ന്നാ​ണ് മെ​സി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top