ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:04 July 2020
ന്യൂഡൽഹി: ഉറവിടത്തിൽ നിന്ന് നികുതി കിഴിവ് ചെയ്യുന്നതിന് ആദായ നികുതി വകുപ്പ് ഓൺലൈൻ കാൽക്കുലേറ്റർ പുറത്തിറക്കി. ഇ-ഫയലിംഗ് പോർട്ടലിലാണ് സംവിധാനം ഏർപ്പെടുത്തിയത്. ബാങ്കുകൾ , സഹകരണ സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസുകൾ എന്നിവർക്ക് ഇത് ഉപകരിക്കും.
പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനും കറൻസി രഹിത സമ്പത് വ്യവസ്ഥയിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് സെക്ഷൻ 194 എൻ എന്ന വകുപ്പ് ആദായ നികുതി നിയമത്തിൽ ചേർത്തത്. ജൂലൈ ഒന്ന് മുതൽ ആണ് നിയമം പ്രാബല്യത്തിൽ ആയത്.