06
August 2020 - 5:51 pm IST

Download Our Mobile App

Kerala

DDD.jpg

കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

Published:04 July 2020

തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. സംസ്‌കാരം കൊവിഡ് പരിശോധനഫലം വന്നതിശേഷം

കണ്ണൂർ: കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ  മരിച്ചു.  തലശേരി പാലിശേരി സ്വദേശി പുനത്തിൽ വീട്ടിൽ ഷംസുദ്ദീൻ (48 ) ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളെജിൽ  വച്ചായിരുന്നു മരണം. ജൂൺ 24ന് കുവൈത്തിൽ നിന്നെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഇതിനിടയിലാണ് 

അമിതരക്തസമ്മർദത്തെതുടർന്ന് വെള്ളിയാഴ്ച തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  വൈകിട്ടാണ് പരിയാരം ഗവ. മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം. സംസ്‌കാരം കൊവിഡ് പരിശോധനഫലം വന്നതിന് ശേഷം.


വാർത്തകൾ

Sign up for Newsletter



top