06
August 2020 - 6:28 pm IST

Download Our Mobile App

Kerala

ഉത്ര വധക്കേസ്: മാപ്പുസാക്ഷിയാക്കണമെന്ന് പാമ്പ് പിടുത്തക്കാരൻ സുരേഷ്

Published:04 July 2020

കൊലപാതകത്തെ കുറിച്ച് തനിക്കു അറിയിലായിരുന്നു എന്നാണ് സുരേഷിന്റെ വാദം.വനംവകുപ്പ് രജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസിൽ സുരേഷിനെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും.

കൊല്ലം: അഞ്ചൽ ഉത്ര വധകേസിൽ പ്രതിയായ പാമ്പ് പിടിത്തുകാരൻ സുരേഷ് തന്നെ മാപ്പുസാക്ഷിയാക്കണമെന്നു ആവശ്യപ്പെട്ടു അപേക്ഷ നൽകി. ജയിൽ അധികൃതർ മുഖേനെയാണ് അപേക്ഷ നൽകിയത്. കൊലപാതകത്തെ കുറിച്ച് തനിക്കു അറിയില്ലായിരുന്നു എന്നാണ് സുരേഷിന്‍റെ വാദം. വനംവകുപ്പ് രജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസിൽ സുരേഷിനെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും.


വാർത്തകൾ

Sign up for Newsletter



top