07
August 2020 - 12:01 am IST

Download Our Mobile App

World

കൊറോണ വൈറസിന്‍റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന

Published:04 July 2020

വൈറസിന്‍റെ ആവിർഭാവം ഉൾപ്പടെ ഉള്ള കാര്യങ്ങൾ കണ്ടെത്തിയാൽ വൈറസിനെതിരെ പൊരുതാമെന്നു ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ട്രെഡോസ് അഭിപ്രായപ്പെട്ടു.'ഞങ്ങൾ അടുത്ത ആഴ്ച ഒരു ടീമിനെ ചൈനയിയ്ക്ക് അയക്കുന്നുണ്ട്.ഇത് വൈറസിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ലഭിക്കുവാനും അതിനെ തടുക്കുവാനും സഹായിക്കുമെന്നാണ് പ്രതീഷിക്കുന്നതെന്നു അദ്ദേഹം കൂട്ടി ചേർത്തു .

ജനീവ:  മഹാമാരിയായ കൊവിഡ് വൈറസിന്‍റെ  ഉറവിടം തേടി ഇറങ്ങുകയാണ് ലോകാരോഗ്യ സംഘടന.അടുത്ത ആഴ്ച സംഘം ചൈനയിലെത്തും.ചൈനയിലെ ലാബിലാണ് വൈറസിന്റെ ഉറവിടം എന്ന വാർത്ത പരിശോധിക്കാൻ ആണ് സംഘം എത്തുക. വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നത് വളരെ പ്രധാനമാണെന്ന് സംഘടനാ അഭിപ്രായപ്പെട്ടു.

വൈറസിന്‍റെ ആവിർഭാവം ഉൾപ്പടെ ഉള്ള കാര്യങ്ങൾ കണ്ടെത്തിയാൽ വൈറസിനെതിരെ പൊരുതാമെന്നു ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ട്രെഡോസ് അഭിപ്രായപ്പെട്ടു. 'ഞങ്ങൾ അടുത്ത ആഴ്ച ഒരു ടീമിനെ ചൈനയ്ക്ക് അയക്കുന്നുണ്ട്. ഇത് വൈറസിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ലഭിക്കുവാനും അതിനെ തടുക്കുവാനും സഹായിക്കുമെന്നാണ് പ്രതീഷിക്കുന്നതെന്നു അദ്ദേഹം കൂട്ടി ചേർത്തു.

ചൈനയിലെ ലാബിലാണ് കൊറോണ വൈറസ് ഉടൽ എടുത്തതെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ലോകത്ത് ഒരു കോടിയിലധികം പേരെയാണ് രോഗം ബാധിച്ചത്.


വാർത്തകൾ

Sign up for Newsletter



top