13
August 2020 - 1:36 pm IST

Download Our Mobile App

National

kulgam.jpg

കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സൈന്യം വധിച്ചു

Published:04 July 2020

ഇ‍യാളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെയാണ് കുൽഗാമിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. കുൽഗാമിലെ ആരാ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്.

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ഇ‍യാളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെയാണ് കുൽഗാമിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. കുൽഗാമിലെ ആരാ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്.

പൊലീസ് സുരക്ഷ സേനയും എന്നിവരുടെ സംയുക്ത സംഘമാണ് കുൽഗാമിൽ സൈനിക നടപടി സ്വീകരിച്ചത്. 


വാർത്തകൾ

Sign up for Newsletter



top