07
August 2020 - 12:49 am IST

Download Our Mobile App

National

lockdown.jpg

ബംഗളൂരുവിൽ ഇന്ന് രാത്രി മുതൽ തിങ്കളാഴ്ച വരെ സമ്പൂർണ ലോക്ക്ഡൗൺ

Published:04 July 2020

ഇന്ന് രാത്രി എട്ടുമണി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ച് മണി മുതൽ വരെയാണ് നഗരം അടച്ചിടുന്നത്. ബ്രഹത് ബംഗളൂരു മഹാനഗരപാലികെ പരിധിയ്ക്ക് ഉള്ളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ബംഗളൂരു: ബംഗളൂരുവിൽ ഇന്ന് രാത്രി മുതൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ഇന്ന് രാത്രി എട്ടുമണി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ച് മണി മുതൽ വരെയാണ് നഗരം അടച്ചിടുന്നത്. ബ്രഹത് ബംഗളൂരു മഹാനഗരപാലികെ പരിധിയ്ക്ക് ഉള്ളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം തടയാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

രോഗവ്യാപനം തടയാൻ നിയന്ത്രണം കടുപ്പിക്കാൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. പൊലീസിന്‍റെയും അധികൃതരുടെയും നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബംഗലൂരു കോർപ്പറേഷൻ കമ്മീഷണർ അനിൽകുമാർ മുന്നറിയിപ്പ് നൽകി. 


വാർത്തകൾ

Sign up for Newsletter



top