07
August 2020 - 12:54 am IST

Download Our Mobile App

National

കൊൽക്കത്തയിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് നിയന്ത്രണം

Published:04 July 2020

ജൂലൈ ആറു മുതൽ 19 വരെയാണ് നിയന്ത്രണം.പശ്ചിമ ബംഗാൾ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം കൈക്കൊണ്ടതെന്നും കൊൽക്കത്ത എയർപോർട്ട് ഡയറക്ടർ അറിയിച്ചു.

കൊൽക്കത്ത: രാജ്യത്തു കൊവിഡ് വ്യാപനം ശക്തിയാർജിച്ചതിനാൽ ആറു നഗരങ്ങളിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഡൽഹി, മുംബൈ, പുനെ, നാഗ്പുർ, ചെന്നൈ  എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾക്കാണ് നിയന്ത്രണം.

ജൂലൈ ആറു മുതൽ 19  വരെയാണ് നിയന്ത്രണം. പശ്ചിമ ബംഗാൾ സർക്കാരിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം കൈക്കൊണ്ടതെന്നും കൊൽക്കത്ത എയർപോർട്ട് ഡയറക്ടർ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top