06
August 2020 - 11:42 pm IST

Download Our Mobile App

National

യുദ്ധ ഭൂമി സന്ദർശിക്കുന്ന ആദ്യ പ്രധാന മന്ത്രിയല്ല മോദി: എ കെ ആന്‍റണി

Published:04 July 2020

1965 -ൽ ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടന്നപ്പോൾ പ്രധാന മന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രി സൈനികരെ സന്ദർശിച്ചിരുന്നു.1971 -ൽ യുദ്ധ സമയത്തു പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അവരെ സന്ദർശിക്കുകയും അഭിസംബോധന ചെയുകയും ചെയ്തിട്ടുണ്ട്.

ന്യൂഡൽഹി: യുദ്ധ മുഖം ആദ്യം സന്ദർശിക്കുന്ന പ്രധാമന്ത്രി അല്ല നരേന്ദ്ര മോദിയെന്നു മുൻ പ്രതോരോധമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ ആന്‍റണി. പ്രധാനമന്ത്രിയുടെ സന്ദർശനം സൈനികരുടെ ആത്മവീര്യം കൂട്ടും. 1962  -ൽ ഇന്ത്യ ചൈന യുദ്ധം നടന്നപ്പോൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റു സന്ദർശനം നടത്തിയിട്ടുണ്ട്.

1965 -ൽ ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടന്നപ്പോൾ പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രി സൈനികരെ സന്ദർശിച്ചിരുന്നു.1971 -ൽ യുദ്ധ സമയത്തു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അവരെ സന്ദർശിക്കുകയും അഭിസംബോധന ചെയുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിലവിലെ വെല്ലുവിളി ചൈന കൈയടക്കിയ പ്രദേശം തിരിച്ചെടുക്കുക എന്നതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .


വാർത്തകൾ

Sign up for Newsletter



top