06
August 2020 - 11:51 pm IST

Download Our Mobile App

Kerala

കൊവിഡ് പ്രോട്ടോകോൾ ലംഘനം: എംഎൽഎ ബി സത്യന് എതിരെ കേസ്

Published:04 July 2020

ആറ്റിങ്ങൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജൂൺ 10 നു ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘ നം നടത്തി കാരകാച്ചി കുളം നവീകരണം നടത്തിയെന്നതാണ് പരാതി. കണ്ടാൽ അറിയാവുന്ന നൂറോളം പേർക്ക് എതിരെയാണ് കേസ് എടുക്കുക.

ആറ്റിങ്ങൽ:  ആറ്റിങ്ങലിൽ കൊവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയതിനു ബി. സത്യൻ ഉൾപ്പെടെ നൂറോളം പേർക്ക് എതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്. ആറ്റിങ്ങൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ജൂൺ 10 നു ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘനം നടത്തി കാരകാച്ചികുളം നവീകരണം നടത്തിയെന്നതാണ് പരാതി. കണ്ടാൽ അറിയാവുന്ന നൂറോളം പേർക്ക് എതിരെയാണ് കേസ് എടുക്കുക.


വാർത്തകൾ

Sign up for Newsletter



top