06
August 2020 - 7:18 pm IST

Download Our Mobile App

Mollywood

anna-ben

എല്ലാവരും എന്നോട് ചോദിക്കുന്നു എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോയെന്ന്; മുന്നറിയിപ്പുമായി ഫെഫ്ക

Published:04 July 2020

ഈ വ്യാജ കാസ്റ്റിംഗ് കോളുകൾക്ക് എതിരെ ഫെഫ്കയുടെ നിർമാണത്തിൽ മോഹനലാലിന്റെ ശബ്‍ദ സാനിധ്യത്തിൽ അന്ന ബെൻ കേന്ദ്ര കഥാപാത്രം ആകുന്ന ഒരു ഷോർട് ഫിലിം റിലീസ് ആയി .ആറു മണിക്ക് ആയിരുന്നു റിലീസ് .ജോമോൻ ടി ജോൺ ആണ് ചിത്രം ഒരുക്കുന്നത്.ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ ആണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്.

സിനിമയിലെ വ്യാജ കാസ്റ്റിംഗ് സംഘത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്  സിനിമ  യൂണിയൻ ആയ ഫെഫ്ക. അടുത്തിടെ പെൺകുട്ടികൾക്ക് കാസ്റ്റിംഗ് കോളിന്‍റെ ജെനുവിനിറ്റി അറിയാൻ വേണ്ടി ഒരു ഫോൺ നമ്പർ ഫെഫ്ക തങ്ങളുടെ ഫെയ്സ്ബുക് പേജിലൂടെ നൽകിയിരുന്നു. ഈ പോസ്റ്റിൽ സിനിമയിൽ വ്യാജന്മാർക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു ഫെഫ്ക എന്ന സംഘടന .

ഈ വ്യാജ കാസ്റ്റിംഗ് കോളുകൾക്ക് എതിരെ ഫെഫ്കയുടെ നിർമാണത്തിൽ മോഹൻലാലിന്‍റെ ശബ്‍ദ സാനിധ്യത്തിൽ അന്ന ബെൻ കേന്ദ്ര കഥാപാത്രം ആകുന്ന ഷോർട് ഫിലിം റിലീസ് ചെയ്തു. ജോമോൻ ടി ജോൺ ആണ് ചിത്രം ഒരുയിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top