07
August 2020 - 12:03 am IST

Download Our Mobile App

Updates

Gold

വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍ക്ക് സൂ​ക്ഷി​ക്കാ​വു​ന്ന​ത് 500 ഗ്രാം ​സ്വ​ര്‍ണം

Published:04 July 2020

ഒ​രു കു​ടും​ബ​ത്തി​ലെ വി​വാ​ഹി​ത​യാ​യ സ്ത്രീ​യ്ക്ക് 500 ഗ്രാം ​സ്വ​ര്‍ണം കൈ​യി​ല്‍ സൂ​ക്ഷി​ക്കാം. അ​വി​വാ​ഹി​ത​ക​ള്‍ക്ക് 250 ഗ്രാ​മും പു​രു​ഷ​ന്മാ​ര്‍ക്ക് 100 ഗ്രാം ​സ്വ​ര്‍ണ​വും മാ​ത്ര​മേ കൈ​യി​ല്‍ സൂ​ക്ഷി​ക്കാ​വൂ.

മും​ബൈ: ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ സ്വ​ത്തി​ല്‍ സ്വ​ര്‍ണ​ത്തി​നു​ള്ള പ​ങ്കും. രാ​ജ്യ​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ സ്വ​ത്ത് ക​ണ​ക്കാ​ക്കി​യാ​ല്‍ മൂ​ന്നി​ല്‍ ര​ണ്ട് ഭാ​ഗ​വും സ്വ​ര്‍ണ​വും റി​യ​ല്‍ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ​വു​മാ​ണെ​ന്ന​തും ഇ​തി​ന് സൂ​ച​ക​മാ​ണ്. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ച​ട്ട​മ​നു​സ​രി​ച്ച് ഒ​രു വ്യ​ക്തി​ക്ക് നി​ശ്ചി​ത അ​ള​വി​ലു​ള്ള സ്വ​ര്‍ണ​മേ കൈ​യി​ല്‍ സൂ​ക്ഷി​ക്കാ​വൂ എ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നാ​ല്‍ രേ​ഖ​ക​ളും അ​ധി​ക​നി​കു​തി​യും ഇ​ല്ലാ​തെ ഒ​രാ​ള്‍ക്ക് കൈ​യി​ല്‍ സൂ​ക്ഷി​ക്കാ​വു​ന്ന സ്വ​ര്‍ണ​ത്തി​ന് ക​ണ​ക്കു​ണ്ട്.

ഒ​രു കു​ടും​ബ​ത്തി​ലെ വി​വാ​ഹി​ത​യാ​യ സ്ത്രീ​യ്ക്ക് 500 ഗ്രാം ​സ്വ​ര്‍ണം കൈ​യി​ല്‍ സൂ​ക്ഷി​ക്കാം. അ​വി​വാ​ഹി​ത​ക​ള്‍ക്ക് 250 ഗ്രാ​മും പു​രു​ഷ​ന്മാ​ര്‍ക്ക് 100 ഗ്രാം ​സ്വ​ര്‍ണ​വും മാ​ത്ര​മേ കൈ​യി​ല്‍ സൂ​ക്ഷി​ക്കാ​വൂ. അ​തേ​സ​മ​യം ആ​ദാ​യ നി​കു​തി വ​കു​പ്പി​ല്‍ സ്വ​ര്‍ണ​ത്തെ​ക്കു​റി​ച്ചു​ള്ള രേ​ഖ​ക​ള്‍ സ​മ​ര്‍പ്പി​ച്ച് നി​കു​തി കൃ​ത്യ​മാ​യി അ​ട​യ്ക്കു​ന്ന ഒ​രാ​ള്‍ക്ക് കൈ​യി​ല്‍ സൂ​ക്ഷി​ക്കാ​വു​ന്ന സ്വ​ര്‍ണ​ത്തി​ന് പ​രി​മി​തി​ക​ളി​ല്ല എ​ന്ന​താ​ണ് സ​ത്യം. 

പാ​ര​മ്പ​ര്യ​മാ​യി കി​ട്ടി​യ​വ, വ​രു​മാ​ന​മു​പ​യോ​ഗി​ച്ച് വാ​ങ്ങി​യ​വ എ​ന്നി​ങ്ങ​നെ​യു​ള്ള ക​ണ​ക്കു​ക​ള്‍ കാ​ണി​ച്ചാ​ല്‍ ഒ​രാ​ള്‍ക്ക് പ​രി​മി​തി​ക​ളി​ല്ലാ​തെ സ്വ​ര്‍ണം കൈ​യി​ല്‍ വ​യ്ക്കാ​മെ​ന്ന് 2016 ഡി​സം​ബ​ര്‍ ഒ​ന്നി​ന് സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഒ​ഫ് ഡ​യ​റ​ക്റ്റ് ടാ​ക്‌​സ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ല്‍ സ്വ​ര്‍ണ​ത്തി​ന്‍റെ സ്രോ​ത​സ് കൃ​ത്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യാ​ല്‍ സ്വ​ന്ത​മാ​യു​ള്ള സ്വ​ര്‍ണ​ത്തി​ന്മേ​ലു​ള്ള നി​കു​തി കൃ​ത്യ​മാ​യി അ​ട​ച്ചാ​ല്‍ നൂ​ലാ​മാ​ല​ക​ളി​ല്ല എ​ന്ന​ര്‍ഥം.


വാർത്തകൾ

Sign up for Newsletter



top