10
August 2020 - 10:11 am IST

Download Our Mobile App

Flash News
Archives

Mollywood

സിനിമ താരങ്ങളുടെ പ്രതിഫലത്തിന്‍റെ കാര്യത്തിൽ തീരുമാനമായി

Published:05 July 2020

അമ്പതു ശതമാനം വരെ പ്രതിഫലം കുറക്കാൻ തയാറാണെന്നും 'അമ്മ പ്രൊഡ്യൂസഴ്സ് അസ്സോസിയേഷനെ അറിയിക്കും. ചക്കരപ്പറമ്പ് ഹോളി ഡേ ഇൻ ഹോട്ടലിൽ ആയിരുന്നു നിർവാഹക സമിതി യോഗം.സ്ഥലം കണ്ടൈൻമെൻറ് സോൺ ആയതിനാൽ യോഗം നിർത്തി വെച്ചു.

എറണാകുളം:  കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സിനിമയെ കര കയറ്റാൻ താരങ്ങൾ പ്രതിഫലം കുറക്കുന്ന കാര്യത്തിൽ തീരുമാനമായി. അമ്പതു ശതമാനം വരെ പ്രതിഫലം കുറക്കാൻ തയാറാണെന്നും 'അമ്മ പ്രൊഡ്യൂസഴ്സ് അസ്സോസിയേഷനെ അറിയിക്കും. ചക്കരപ്പറമ്പ് ഹോളി ഡേ ഇൻ ഹോട്ടലിൽ ആയിരുന്നു നിർവാഹക സമിതി യോഗം. സ്ഥലം കണ്ടൈൻമെൻറ് സോൺ ആയതിനാൽ യോഗം നിർത്തി വെച്ചു.

ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശ പ്രകാരം ഹോട്ടൽ അടപ്പിച്ചു.ചലച്ചിത്ര സംഘടനകളുമായി യാതൊരു ചർച്ച നടത്താതെ പ്രതിഫലം കുറക്കാൻ നിർമാതാക്കൾ ആവശ്യപ്പെട്ടത് അമ്മയിൽ എതിർപ്പു ഉയർത്തിയിരുന്നു. പുതിയ ചിത്രങ്ങൾ ചിത്രീകരണം തുടങ്ങേണ്ട എന്ന നിലപാടിനോട് 'അമ്മ സംഘടനക്ക് വിയോജിപ്പാണുള്ളത്. പുതിയ സിനിമകൾ തുടങ്ങിയാൽ സഹകരിക്കാമെന്ന  നിലപാടിലാണ് 'അമ്മ സംഘടന.


വാർത്തകൾ

Sign up for Newsletter



top