09
August 2020 - 7:30 pm IST

Download Our Mobile App

National

factory

ഗാസിയാബാദിൽ മെഴുകുതിരി ഫാക്‌ടറിയിൽ സ്ഫോടനം: ഏഴ് മരണം

Published:05 July 2020

ഗാസിയാബാദിലെ മോദി നഗറിലായിരുന്നു സ്ഫോടനം. പിറന്നാൾ ആഘോഷത്തിന് ഉപയോഗിക്കുന്ന മെഴുകുതിരികൾ ഉദ്പാദിപ്പിക്കുന്ന ഫാക്‌ടറിയിലാണ് സ്ഫോടനം ഉണ്ടായത്. 

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മെഴുകുതിരി ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു.

ഗാസിയാബാദിലെ മോദി നഗറിലായിരുന്നു സ്ഫോടനം. പിറന്നാൾ ആഘോഷത്തിന് ഉപയോഗിക്കുന്ന മെഴുകുതിരികൾ ഉദ്പാദിപ്പിക്കുന്ന ഫാക്‌ടറിയിലാണ് സ്ഫോടനം ഉണ്ടായത്. 

 


വാർത്തകൾ

Sign up for Newsletter



top