10
August 2020 - 10:59 am IST

Download Our Mobile App

World

ഒമാനിൽ കൂടുതൽ തൊഴില്മേഖലകളിൽ നൂറു ശതമാനം സ്വദേശിവത്കരണം

Published:05 July 2020

11 മേഖലകളിൽ ഇനി ഒമാൻ പൗരൻ മാർക്ക് മാത്രമേ ജോലി ചെയ്യാനാവൂ.ഈ മേഖലകളിൽ ജോലി ചെയുന്ന വിദേശ പൗരന്മാരെ വിസ കാലാവധി കഴിഞ്ഞ ഉടനെ പിരിച്ചു വിടും.സ്വദേശിവത്കരണം പ്രഖ്യാപിച്ച മേഖലകളിൽ ഉടൻ ഒമാൻ പൗരന്മാരെ ജോലിക്കായി നിയമിക്കും.ഇനി ഈ മേഖലകളിൽ വിദേശ പൗരന്മാരെ നിയമിച്ചാൽ അതാതു വകുപ്പ് മേധാവികൾക്ക് എതിരെ നടപടി കൈ കൊള്ളും.

മസ്കറ്റ് :    ഒമാൻ കൂടുതൽ തൊഴിൽ മേഖലകളിൽ നൂറു ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ചു.11 മേഖലകളിൽ ഇനി ഒമാൻ പൗരൻ മാർക്ക് മാത്രമേ ജോലി ചെയ്യാനാവൂ.ഈ മേഖലകളിൽ ജോലി ചെയുന്ന വിദേശ പൗരന്മാരെ വിസ കാലാവധി കഴിഞ്ഞ ഉടനെ പിരിച്ചു വിടും.സ്വദേശിവത്കരണം പ്രഖ്യാപിച്ച മേഖലകളിൽ ഉടൻ ഒമാൻ പൗരന്മാരെ ജോലിക്കായി നിയമിക്കും.ഇനി ഈ മേഖലകളിൽ വിദേശ പൗരന്മാരെ നിയമിച്ചാൽ അതാതു വകുപ്പ് മേധാവികൾക്ക് എതിരെ നടപടി കൈ കൊള്ളും.ഒമാൻ മാനവവിഭവശേഷി മന്ത്രായലം ആണ് പുതിയ നയം കൊണ്ടുവന്നത്.


വാർത്തകൾ

Sign up for Newsletter



top