ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:05 July 2020
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതുദേഹം ലഭിച്ചു.ഷിനോയുടെ മകൻ ജെയിംസ് (20 ) മൃതദേഹം അന്ന് കണ്ടെത്തിയത്.വെള്ളിയാഴ്ച പുല്ലൂരാംപാറ പത്തായപ്പാറ കടവിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ഒഴുക്കിൽ പെട്ടത്.കൂട്ടുകാരുമൊത്തു കുളിക്കാൻ ഇറങ്ങിയതാണ് ജെയിംസ്.ജെയിംസ് ഇറങ്ങിയതിന്റെ തൊട്ടു താഴെ നിന്നുമാണ് മൃതുദേഹം ലഭിച്ചത്.