09
August 2020 - 7:12 pm IST

Download Our Mobile App

Kerala

തലസ്ഥാനത്തു ട്രിപ്പിൾ ലോക്ക് ഡൗൺ

Published:05 July 2020

മരുന്ന് കടകളിൽ പോകുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുമെങ്കിലും വാങ്ങാൻ അനുവാദമില്ല.പോലീസ് നൽകുന്ന ഫോൺ നമ്പറിൽ ബന്ധപെടുന്നവർക്കു അവശ്യ സാധനങ്ങൾ എത്തിച്ചു നൽകും.ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കോടതിയിൽ കേസുകൾ ഒരു ആഴ്ചത്തേയ്ക്ക് മാറ്റി വെച്ചു.

തിരുവനന്തപുരം :  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തലസ്ഥാനത്തു ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി.തിങ്കളഴ്ച രാവിലെ ആറു മുതൽ ഒരാഴ്ച വരെയാണ് നിയന്ത്രണം.കോര്പറേഷന് പരിധിയിലാണ് ലോക്ക് ഡൗൺ നിലനിൽക്കുക.മരുന്ന് വാങ്ങാൻ അല്ലാതെ ആരെയും വീടിനു പുറത്തേക് വിടില്ല.

മരുന്ന് കടകളിൽ പോകുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുമെങ്കിലും വാങ്ങാൻ അനുവാദമില്ല.പോലീസ് നൽകുന്ന ഫോൺ നമ്പറിൽ ബന്ധപെടുന്നവർക്കു അവശ്യ സാധനങ്ങൾ എത്തിച്ചു നൽകും.ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കോടതിയിൽ കേസുകൾ ഒരു ആഴ്ചത്തേയ്ക്ക് മാറ്റി വെച്ചു.


വാർത്തകൾ

Sign up for Newsletter



top