10
August 2020 - 11:46 am IST

Download Our Mobile App

Kerala

അമ്മയുടെ യോഗം:പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

Published:05 July 2020

കോവിഡ് നിയന്ത്രിത മേഖലയിലുള്ള ഹോട്ടലിൽ യോഗം കൂടിയതിനു എതിരെ ആയിരുന്നു പ്രതിഷേധം.ചക്കരപ്പറമ്പ് ഹോളിഡേ ഇന്ന് ഹോട്ടലിൽ ആയിരുന്നു യോഗം.സംഭവം അറിഞ്ഞു സ്ഥലത്തു എത്തിയ പോലീസ് യോഗം നിർത്തി വെക്കാൻ ആവശ്യപ്പെട്ടു.

എറണാകുളം:  താരസംഘടനായ അമ്മയുടെ യോഗം നടക്കുന്ന ഹോട്ടലിനു മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ.കോവിഡ് നിയന്ത്രിത മേഖലയിലുള്ള ഹോട്ടലിൽ യോഗം കൂടിയതിനു എതിരെ ആയിരുന്നു പ്രതിഷേധം.ചക്കരപ്പറമ്പ് ഹോളിഡേ ഇന്ന് ഹോട്ടലിൽ ആയിരുന്നു യോഗം.സംഭവം അറിഞ്ഞു സ്ഥലത്തു എത്തിയ പോലീസ് യോഗം നിർത്തി വെക്കാൻ ആവശ്യപ്പെട്ടു.


വാർത്തകൾ

Sign up for Newsletter



top