10
August 2020 - 10:25 am IST

Download Our Mobile App

Flash News
Archives

Updates

Hero cycle

ചൈ​ന​യെ ഒ​ഴി​വാ​ക്കി ഹീ​റോ സൈ​ക്കി​ള്‍സ്

Published:05 July 2020

ചൈ​ന​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു ജ​ര്‍മ​നി​യു​മാ​യി വ്യാ​പാ​ര ബ​ന്ധ​ത്തി​ല്‍ ഏ​ര്‍പ്പെ​ടാ​നാ​ണ് ഹീ​റോ സൈ​ക്കി​ള്‍സ്‌ ആ​ലോ​ചി​ക്കു​ന്ന​ത്‌. ഹീ​റോ സൈ​ക്കി​ള്‍സി​ന്‍റെ പു​തി​യ പ്ലാ​ന്‍റ് ജ​ര്‍മ​നി​യി​ല്‍ തു​ട​ങ്ങാ​ന്‍ നീ​ക്ക​മു​ണ്ട്‌.

ന്യൂ​ഡ​ല്‍ഹി: ചൈ​ന​യു​മാ​യു​ള്ള 900 കോ​ടി രൂ​പ​യു​ടെ വ്യാ​പാ​ര ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി ഹീ​റോ സൈ​ക്കി‌​ള്‍സ്‌ പ്ര​ഖ്യാ​പി​ച്ചു. ല​ഡാ​ക്കി​ല്‍ അ​തി​ര്‍ത്തി ത​ര്‍ക്കം നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ഹീ​റോ സൈ​ക്കി​ള്‍സ്‌ മാ​നെ​ജി​ങ്‌ ഡ​യ​റ​ക്റ്റ​ര്‍ പ​ങ്ക​ജ്‌ മു​ഞ്‌​ജ​ല്‍ അ​റി​യി​ച്ചു. 

യു​ണൈ​റ്റ​ഡ്‌ സൈ​ക്കി​ള്‍സ്‌ പാ​ർ​ട്സ്‌ ആ​ന്‍ഡ്‌ മാ​നു​ഫാ​ക്‌​ച്ചേ​ഴ്‌​സ്‌ അ​സോ​സി​യേ​ഷ​ന്‍ സാ​ങ്കേ​തി​ക സ​ഹാ​യം വാ​ഗ്‌​ദാ​നം ചെ​യ്‌​ത​തി​ന് പി​ന്നാ​ലെ​യാ​ണ്‌ ഹീ​റോ സൈ​ക്കി​ള്‍സ്‌ ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​ര ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്‌. മൂ​ന്ന്‌ മാ​സ​ത്തി​നി​ടെ ചൈ​ന​യു​മാ​യി 900 കോ​ടി രൂ​പ​യു​ടെ വ്യാ​പാ​രം ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​ര്‍ത്തി ത​ര്‍ക്കം നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ള്‍ ചൈ​ന​യു​മാ​യു​ള്ള എ​ല്ലാ ക​രാ​റു​ക​ളും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും ചൈ​നീ​സ്‌ ഉ​ത്പ​ന്ന​ങ്ങ​ള്‍ ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​ണെ​ന്നും പ​ങ്ക​ജ്‌ മു​ഞ്‌​ജ​ല്‍ പ​റ​ഞ്ഞു. ചൈ​ന​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു ജ​ര്‍മ​നി​യു​മാ​യി വ്യാ​പാ​ര ബ​ന്ധ​ത്തി​ല്‍ ഏ​ര്‍പ്പെ​ടാ​നാ​ണ് ഹീ​റോ സൈ​ക്കി​ള്‍സ്‌ ആ​ലോ​ചി​ക്കു​ന്ന​ത്‌. ഹീ​റോ സൈ​ക്കി​ള്‍സി​ന്‍റെ പു​തി​യ പ്ലാ​ന്‍റ് ജ​ര്‍മ​നി​യി​ല്‍ തു​ട​ങ്ങാ​ന്‍ നീ​ക്ക​മു​ണ്ട്‌. ലോ​ക​ത്ത്‌ സൈ​ക്കി​ളി​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​റോ​പ്പി​ല്‍ വി​പ​ണി പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​ന്‍റ് നി​ര്‍മി​ക്കു​ന്ന​ത്‌.


വാർത്തകൾ

Sign up for Newsletter



top