06
August 2020 - 2:58 pm IST

Download Our Mobile App

Kerala

വയോധികൻ കാർ ഇടിച്ചു മരിച്ചു :ശ്രീലങ്കൻ ക്രിക്കറ്റ് താരം അറസ്റ്റിൽ

Published:05 July 2020

കുശാൽ ഓടിച്ച എസ്.യു.വി ഇടിച്ചു 64 കാരന് ആണ് മരിച്ചത്.ഞായാറഴ്ച പുലർച്ചെ കാലുതര ജില്ലയിലെ പനദുരയിൽ ആയിരുന്നു അപകടം.പരുക്കേറ്റ ആളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.

കൊളംബോ :  കാർ ഇടിച്ചു സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് തരാം കുശാൽ മെൻഡിസ് അറസ്റ്റിൽ.കുശാൽ ഓടിച്ച എസ്.യു.വി ഇടിച്ചു 64 കാരന് ആണ് മരിച്ചത്.ഞായാറഴ്ച പുലർച്ചെ കാലുതര ജില്ലയിലെ പനദുരയിൽ ആയിരുന്നു അപകടം.പരുക്കേറ്റ ആളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.


വാർത്തകൾ

Sign up for Newsletter



top