ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:05 July 2020
ന്യൂ ഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിൽ ഈ വർഷത്തെ എല്ലാ സർവകലാശാല പരീക്ഷകളും ഒഴിവാക്കി.മുഖ്യ മന്ത്രി അശോക് ഗേ ലോട്ടിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആയിരുന്നു തീരുമാനം.സ്വ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈ കൊണ്ടത്.എല്ലാ സർവകലാശാലകളിലും കോളേജുകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് ബാധകമാണ് .