06
August 2020 - 7:00 pm IST

Download Our Mobile App

Kerala

പെരിങ്ങൽ കുത്തു ഡാമിൽ കാലനിരപ്പു ഉയർന്നു

Published:05 July 2020

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചർമം കൂടിയാണ് കളക്ടർ.ജലനിരപ്പ് 418 മീറ്റർ ആയാൽ ഓറഞ്ച് അലേർട്ടും 419 .4 മീറ്റർ ആയാൽ റെഡ് അലേർട്ടും പ്രഖ്യാപിക്കും .

എറണാകുളം :  പെരിങ്ങൽ കുത്തു ഡാമിൽ ജലനിരപ്പ് ഉയർന്നു 417  മീറ്റർ ആയതിനെ തുടർന്നു ജില്ലാ കളക്ടർ ബ്ലൂ അലെർട് പ്രഖ്യാപിച്ചു.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചർമം കൂടിയാണ് കളക്ടർ.ജലനിരപ്പ് 418  മീറ്റർ ആയാൽ ഓറഞ്ച് അലേർട്ടും 419 .4 മീറ്റർ ആയാൽ റെഡ്   അലേർട്ടും പ്രഖ്യാപിക്കും .  


വാർത്തകൾ

Sign up for Newsletter



top