10
August 2020 - 11:29 am IST

Download Our Mobile App

Updates

Oyo rooms

ഓ​യോ റൂം​സി​ന്‍റെ ഓ​ഹ​രി​ക​ള്‍ ജീ​വ​ന​ക്കാ​ര്‍ക്കും

Published:05 July 2020

ഓ​യോ റൂം​സ്‌ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍ക്കും ക​മ്പ​നി​യു​ടെ ഓ​ഹ​രി വി​ഹി​തം ന​ല്‍കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്‌ ക​മ്പ​നി ജീ​വ​ന​ക്കാ​ര്‍ക്ക്‌ ക​ത്ത​യ​ച്ചു.

ന്യൂ​ഡ​ല്‍ഹി: ഓ​യോ റൂം​സ്‌ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍ക്കും ക​മ്പ​നി​യു​ടെ ഓ​ഹ​രി വി​ഹി​തം ന​ല്‍കു​ന്നു. കൊ​വി​ഡ്‌ വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന്‌ ഏ​പ്രി​ലി​ല്‍ ശ​മ്പ​ളം കു​റ​യ്‌​ക്കു​ക​യും ചി​ല​രോ​ട്‌ അ​വ​ധി​യി​ല്‍ പോ​കാ​നും ക​മ്പ​നി നി​ര്‍ദേ​ശി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പു​തി​യ തീ​രു​മാ​നം. 

ഇ​തു​സം​ബ​ന്ധി​ച്ച്‌ ക​മ്പ​നി ജീ​വ​ന​ക്കാ​ര്‍ക്ക്‌ ക​ത്ത​യ​ച്ചു. അ​വ​ധി​യി​ലു​ള്ള​വ​ര്‍ക്കും ഓ​ഹ​രി വി​ഹി​തം ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്‌. എം​പ്ലോ​യീ​സ്‌ സ്റ്റോ​ക്‌​സ് ഓ​ണ​ര്‍ഷി​പ്പ്‌ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ നി​യ​ന്ത്രി​ത ഓ​ഹ​രി യൂ​ണി​റ്റു​ക​ളാ​യാ​കും അ​നു​വ​ദി​ക്കു​ക.

പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്ത്‌ ക​മ്പ​നി​യെ സ​ഹാ​യി​ച്ച​തി​നു​ള്ള പ്ര​തി​ഫ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​ഹ​രി വി​ഹി​തം ന​ല്‍കു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വ്യ​ക്ത​മാ​ക്കി.


വാർത്തകൾ

Sign up for Newsletter



top