10
August 2020 - 10:38 am IST

Download Our Mobile App

Flash News
Archives

Crime

murder

തൃശൂരിൽ ഇരട്ടക്കൊല കേസ് പ്രതിയെ വെട്ടിക്കൊന്നു

Published:06 July 2020

വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2019 ഏപ്രിൽ 24 ന് രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സിജോ.

തൃശൂർ: തൃശൂർ അവണൂർ മണിത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. അവണൂർ സ്വദേശിയായ സിജോ (23) ആണ് കൊല്ലപ്പെട്ടത്. പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയായിരുന്നു ഇയാൾ.

വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2019 ഏപ്രിൽ 24 ന് രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സിജോ.


വാർത്തകൾ

Sign up for Newsletter



top