06
August 2020 - 11:54 pm IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (06-07-2020)

Published:06 July 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : ഔ​ദ്യോ​ഗി​ക​മാ​യി യാ​ത്ര​വേ​ണ്ടി​വ​രും. സ​ങ്കീ​ര്‍ണ്ണ​പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി ഹാ​രം ക​ണ്ടെ​ത്തും. ചു​മ​ത​ല​ക​ള്‍ സ​ന്താ​ന​ങ്ങ​ളെ ഏ​ല്പി​യ്ക്കു​ന്ന​തു​വ​ഴി ആ​ശ്വാ​സ​മു ണ്ടാ​കും.

ഭ​ര​ണി : വ​ഞ്ച​നി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. മി​ഥ്യാ​ഭ്ര​മം ഉ​ണ്ടാ​കും. വി​പ​ണ​ന​ങ്ങ​ളി​ല്‍ ഉ​ണ​ര്‍വ്വ് ഉ​ണ്ടാ​കും.

കാ​ര്‍ത്തി​ക : പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ന്നു​ചേ​രും. വ​ര്‍ദ്ധി​ച്ചു​വ​രു​ന്ന ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ അ​വ​ലം​ബി​യ്ക്കും.

രോ​ഹി​ണി : സ​ഹൃ​ദ​യ​സ​ദ​സ്സി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

മ​ക​യി​രം : കൃ​ത്യ​നി​ര്‍വ്വ​ഹ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ പ​രി​ച​യ പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ര്‍വ്വാ ത്മ​നാ സ​ഹ​ക​രി​യ്ക്കും.

തി​രു​വാ​തി​ര : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. വി​ശ്വ​സ്ത​സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി യ്ക്കും. ​ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.

പു​ണ​ര്‍തം : ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ ​മാ​ധാ​ന​മു​ണ്ടാ​കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും.

പൂ​യ്യം : ജാ​മ്യം നി​ന്ന വ​ക​യി​ല്‍ പ​ണം കൊ​ടു​ക്കേ​ണ്ട​താ​യി​വ​രും. സ്വ​സ്ഥ​ത കു​റ​യും. വീ ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം.

ആ​യി​ല്യം : ക​ടം കൊ​ടു​ത്ത സം​ഖ്യ​യ്ക്ക് രേ​ഖ​ക​ള്‍ വാ​ങ്ങ​ണം. ചെ​ല​വ് വ​ര്‍ദ്ധി​യ്ക്കും. ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം.

മ​കം : ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. വി​ജ്ഞാ​ന​ങ്ങ​ള്‍ പ​ങ്കു​വെ​യ്ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സു​ര​ക്ഷാ​പ​ദ്ധ​തി​ക​ളി​ല്‍ പ​ണം മു​ട​ക്കും.

പൂ​രം : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. ഗൃ ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​യ്ക്കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.

ഉ​ത്രം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. പൊ​തു​വേ​ദി​യി​ല്‍ ആ​ശം​സ​ക​ള്‍ കേ​ള്‍ ക്കു​വാ​നി​ട​വ​രും. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും.

അ​ത്തം : മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​യ്ക്ക​ണം. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ചി​ത്ര : അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. വ​ഴു​ക്കി വീ​ഴാ​തെ സൂ​ക്ഷി​യ്ക്ക ണം. ​അ​സു​ഖ​മു​ണ്ടോ​യെ​ന്ന അ​നാ​വ​ശ്യ​തോ​ന്ന​ല്‍ ഒ​ഴി​വാ​ക്ക​ണം.

ചോ​തി : സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. സാ​മ്പ​ത്തി​ക​നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

വി​ശാ​ഖം : അ​വ​സ​ര​വാ​ദം കു​ടും​ബ​ക​ല​ഹ​ത്തി​നു വ​ഴി​യൊ​രു​ക്കും. ക​ടം കൊ​ടു​ക്ക​രു​ത്, ജാ​മ്യം നി​ല്‍ക്ക​രു​ത്. മ​ദ്ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്.

അ​നി​ഴം : സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​കും. ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തു​ട​ങ്ങി​വെ​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യു​ള്ള വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട : പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. സ​ഹോ​ദ​ര​സു​ഹൃ​ത്സ​ഹാ​യ മു​ണ്ടാ​കും. നി​ന്ദാ​ശീ​ലം ഉ​പേ​ക്ഷി​യ്ക്ക​ണം.

മൂ​ലം : ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. ഔ​ദ്യോ​ഗി​ക​മാ​യി അ​ര്‍ഹ​മാ​യ സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ല​ഭി​യ്ക്കു​വാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും.

പൂ​രാ​ടം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. സു​പ​രി​ചി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും. ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് വ്യാ​പാ​രം തു​ട​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും.

ഉ​ത്രാ​ടം : സ​മ്മാ​ന​പ​ദ്ധ​തി​ക​ളി​ല്‍ വി​ജ​യി​യ്ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ ​ധി​പ്പി​യ്ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

തി​രു​വോ​ണം : വി​ശ്വ​സ്ത​രാ​യ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടു​ത​ല്‍ സൂ​ക്ഷി​യ്ക്ക​ണം. സ ​ദു​ദേ​ശ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​പ​രീ​ത​മാ​യി​ത്തീ​രും.

അ​വി​ട്ടം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളെ​പ്പ​റ്റി ധാ​ര​ണ​യാ കും. ​കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ര്‍ദ്ധി​യ്ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും.

ച​ത​യം : മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​മൂ​ഖ​ത​യു​ണ്ടാ​കും. ചി​കി​ത്സ​യ്ക്ക് കൂ​ടു​ത​ല്‍ പ​ണം ചെ​ല​വാ​കും. ബാ​ദ്ധ്യ​ത​ക​ള്‍ തീ​ര്‍ക്കു​വാ​ന്‍ ഭൂ​മി​വി​ല്ക്കു​വാ​ന്‍ ധാ​ര​ണ​യാ​കും.

പൂ​രോ​രു​ട്ടാ​തി : ബ​ന്ധു​വി​ന്‍റെ അ​കാ​ല​വി​യോ​ഗ​ത്തി​ല്‍ അ​തീ​വ​ദുഃ​ഖ​മ​നു​ഭ​വ​പ്പെ​ടും. ച​ര്‍ച്ച ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും.

ഉ​ത്ര​ട്ടാ​തി : അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും. ആ​ത്മ​വി​ശ്വാ​സ വും ​കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​യ്ക്കും. ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി നു ​ചേ​രു​വാ​ന്‍ സാ​ധി​യ്ക്കും.

രേ​വ​തി : സൌ​മ്യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും. വി​ത​ര​ണ​മേ​ഖ​ല യി​ല്‍ ഉ​ണ​ര്‍വ്വ് ഉ​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ക്കു ത​യ്യാ​റാ​കും.


വാർത്തകൾ

Sign up for Newsletter



top