10
August 2020 - 10:50 am IST

Download Our Mobile App

Football

Paul Pogba, Football, Racism

വ​ര്‍ണ​വെ​റി​ക്കെ​തി​രേ മു​ടി​യി​ല്‍ ലോ​ഗോ പ​തി​പ്പി​ച്ച് ക​ള​ത്തി​ലി​റ​ങ്ങി പോ​ഗ്ബ

Published:06 July 2020

മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ഫ്ര​ഞ്ച് മി​ഡ്ഫീ​ല്‍ഡ​ര്‍ പോ​ള്‍ പോ​ഗ്ബ ത​ന്‍റെ മു​ടി​യി​ല്‍ ക​റു​ത്ത​വ​ര്‍ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം അ​റി​യി​ച്ചു​ള്ള ലോ​ഗോ പ​തി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബോ​ണ്‍മൗ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പു​തി​യ ഹെ​യ​ര്‍സ്റ്റൈ​ലു​മാ​യാ​ണ് പോ​ഗ്ബ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. കൂ​ടാ​തെ ത​ന്‍റെ കാ​ലി​ല്‍ ക​റു​ത്ത ബാ​ന്‍റ് ധ​രി​ച്ചും പോ​ഗ്ബ ക​റു​ത്ത​വ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്കെ​തി​രേ ത​ന്‍റെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി

ല​ണ്ട​ന്‍: വ​ര്‍ണ​വെ​റി​ക്കെ​തി​രേ ലോ​ക​ത്താ​കെ​മാ​നം വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് ഉ​യ​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ല്‍ ക​റു​ത്ത വ​ര്‍ഗ​ക്കാ​ര​നാ​യ ജോ​ര്‍ജ് ഫ്ലോ​യി​ഡി​നെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി റോ​ഡി​ല്‍ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ പ്ര​തി​ഷേ​ധം ഇ​പ്പോ​ഴും ക​ന​ല​ട​ങ്ങാ​തെ ആ​ളി​പ്പ​ട​രു​ക​യാ​ണ്. ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളി​ല്‍ പ​ല​രും ക​റു​ത്ത​വ​രു​ടെ ജീ​വി​ത പ്ര​ശ്‌​ന​മെ​ന്ന ക്യാം​പെ​യി​നി​ല്‍ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ഫ്ര​ഞ്ച് മി​ഡ്ഫീ​ല്‍ഡ​ര്‍ പോ​ള്‍ പോ​ഗ്ബ ത​ന്‍റെ മു​ടി​യി​ല്‍ ക​റു​ത്ത​വ​ര്‍ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം അ​റി​യി​ച്ചു​ള്ള ലോ​ഗോ പ​തി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബോ​ണ്‍മൗ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പു​തി​യ ഹെ​യ​ര്‍സ്റ്റൈ​ലു​മാ​യാ​ണ് പോ​ഗ്ബ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. കൂ​ടാ​തെ ത​ന്‍റെ കാ​ലി​ല്‍ ക​റു​ത്ത ബാ​ന്‍റ് ധ​രി​ച്ചും പോ​ഗ്ബ ക​റു​ത്ത​വ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്കെ​തി​രേ ത​ന്‍റെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ഫു​ട്‌​ബോ​ളി​ല്‍ ഇ​പ്പോ​ഴും ശ​ക്ത​മാ​യി നി​ല​നി​ല്‍ക്കു​ന്ന വ​ര്‍ണ​വെ​റി​ക്ക് പ​ല​പ്പോ​ഴും പോ​ഗ്ബ​യും ഇ​ര​യാ​യി​ട്ടു​ണ്ട്. ക​ള​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​മ്പോ​ഴും ഗ്യാ​ല​റി​യി​ല്‍ നി​ന്ന് കു​ര​ങ്ങ​ന്‍ വി​ളി ഉ​ള്‍പ്പെ​ടെ അ​ദ്ദേ​ഹ​ത്തി​ന് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. വ​ര്‍ണ​വെ​റി​ക്കെ​തി​രേ വി​ല​ക്ക​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ നി​യ​മം നി​ല​നി​ല്‍ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും വ​ര്‍ണ​വെ​റി ശ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്ന​താ​ണ് വാ​സ്ത​വം.   മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ റ​ഹിം സ്‌​റ്റെ​ര്‍ലി​ങ്, ബ​ലോ​ട്ട​ലി, കൗ​ലി​ബൗ​ലി തു​ട​ങ്ങി​യ നി​ര​വ​ധി താ​ര​ങ്ങ​ളും സ​മീ​പ​കാ​ല​ത്താ​യി വ​ര്‍ണ​വെ​റി​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ട്. ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്നാ​ണ് കൂ​ടു​ത​ലാ​യും ഇ​ത്ത​രം മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​കു​ന്ന​ത്. പി​എ​സ്ജി​യു​ടെ ബ്ര​സീ​ലി​യ​ന്‍ താ​രം നെ​യ്മ​റി​നും വ​ര്‍ഗീ​യ​ത നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ആ​ഴ്‌​സ​ണ​ലി​ന്‍റെ മെ​സ്യൂ​ട്ട് ഓ​സി​ലി​നെ​തി​രേ റൊ​ട്ടി വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​വും അ​ദ്ദേ​ഹം അ​തെ​ടു​ത്ത് ചും​ബി​ച്ച​തും വ​ള​രെ വാ​ര്‍ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. മ​ത​ത്തി​ന്‍റെ​യും വ​ര്‍ണ​ത്തി​ന്‍റെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും പേ​രി​ലെ​ല്ലാം താ​ര​ങ്ങ​ള്‍ക്ക് അ​ധി​ക്ഷേ​പം നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ട്. വ​ര്‍ണ​വെ​റി​യെ​ത്തു​ട​ര്‍ന്ന് ബ​ലോ​ട്ട​ലി ആ​രാ​ധ​ക​ര്‍ക്കി​ട​യി​ലേ​ക്ക് പ​ന്ത​ടി​ച്ച് വി​ട്ട​തും ക​ര​ഞ്ഞു​കൊ​ണ്ട് ക​ളം വി​ട്ട​തു​മെ​ല്ലാം ആ​രാ​ധ​ക​ര്‍ മ​റ​ക്കാ​നി​ട​യി​ല്ല. ഇ​ന്‍റ​ര്‍ മി​ലാ​ന്‍റെ റോ​മ​ലു ലു​ക്കാ​ക്കു​വി​നും നി​റ​ത്തി​ന്‍റെ പേ​രി​ല്‍ അ​ധി​ക്ഷേ​പം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞി​ടെ വ​ര്‍ണ​വി​വേ​ച​ന​ത്തി​നെ​തി​രേ പ്ര​തി​ക​രി​ച്ച് വെ​സ്റ്റ് ഇ​ന്‍ഡീ​സ് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ഡാ​ര​ന്‍ സ​മി​യും ക്രി​സ് ഗെ​യ്‌​ലും ഡ്വെ​യ്ന്‍ ബ്രാ​വോ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഐ​പി​എ​ല്ലി​ല്‍ ക​ളി​ക്കു​മ്പോ​ള്‍ വ​ര്‍ണ​വെ​റി​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സ​മി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇം​ഗ്ല​ണ്ടും വെ​സ്റ്റ് ഇ​ന്‍ഡീ​സും ത​മ്മി​ല്‍ ഈ ​മാ​സം എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സ് താ​ര​ങ്ങ​ള്‍ക്ക് പി​ന്തു​ണ അ​റി​യി​ച്ച് വ​ര്‍ണ​വെ​റി​ക്കെ​തി​രാ​യ ലോ​ഗോ പ​തി​പ്പി​ച്ച ജേ​ഴ്‌​സി​യ​ണി​ഞ്ഞാ​വും ഇം​ഗ്ല​ണ്ട് താ​ര​ങ്ങ​ള്‍ ക​ളി​ക്കാ​നി​റ​ങ്ങു​ക. ക​റു​ത്ത​വ​ര്‍ക്കും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​വ​ര്‍ക്ക് പി​ന്തു​ണ അ​റി​യി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യ്ല്‍സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top