ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:06 July 2020
കാൺപൂർ: പൊലീസുകാരെ കൊലപ്പെടുത്തിയ കുറ്റവാളി വികാസ് ദുബൈയുടെ വീട്ടിൽ വൻ ആയുധ ശേഖരം. രണ്ട് കിലോ സ്ഫോടക വസ്തുക്കൾ, 15 ബോംബുകൾ, ആറ് കൈത്തോക്ക് എന്നിവ ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.
കാൺപൂർ ജില്ല അധികൃതരും പൊലീസും ചേർന്ന് ദുബൈയുടെ വീട് പൊളിച്ച് മാറ്റിയതിന് ശേഷമാണ് ആയുധങ്ങൾ കണ്ടെത്തിയത്. വീട്ടിൽ നിർമിച്ച ബങ്കറിലെ ഭിത്തിക്കുള്ളിലാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. മാവോയിസ്റ്റ് മാതൃകയിലാണ് ദുബൈയുടെ സംഘം പ്രവർത്തിച്ചിരുന്നത്.