10
August 2020 - 11:35 am IST

Download Our Mobile App

Kollywood

Kadhal Konden, Dhanush Movie, Tamil Movie

കാ​ത​ൽ കൊ​ണ്ടേ​ൻ; പ​തി​നേ​ഴ് വ​ർ​ഷ​ങ്ങ​ൾ

Published:06 July 2020

മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട ഒ​രു കൗ​മാ​ര​ക്കാ​ര​ന്‍റെ ക​ഥാ​പ​രി​സ​ര​മാ​യി​രു​ന്നു ചി​ത്രം. ചി​ത്രം 17 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​യ്‍ക്കു​ക​യാ​ണ് ന​ട​ൻ ധ​നു​ഷ്.

ധ​നു​ഷി​ന് ഏ​റെ പ്ര​ശം​സ നേ​ടി​ക്കൊ​ടു​ത്ത ചി​ത്ര​മാ​ണ് കാ​ത​ൽ കൊ​ണ്ടേ​ൻ. ഇ​പ്പോ​ഴും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ചി​ത്ര​മാ​ണ് ഇ​ത്. ധ​നു​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ ശെ​ല്‍വ​രാ​ഘ​വ​നാ​യി​രു​ന്നു ചി​ത്രം സം​വി​ധാ​നം ചെ​യ്‍ത​ത്.  മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട ഒ​രു കൗ​മാ​ര​ക്കാ​ര​ന്‍റെ ക​ഥാ​പ​രി​സ​ര​മാ​യി​രു​ന്നു ചി​ത്രം. ചി​ത്രം 17 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​യ്‍ക്കു​ക​യാ​ണ് ന​ട​ൻ ധ​നു​ഷ്.

ധ​നു​ഷി​ന് വ​ലി​യ ആ​രാ​ധ​ക​രെ നേ​ടി​ക്കൊ​ടു​ത്ത ചി​ത്ര​മാ​ണ് ഇ​ത്. സോ​ണി​യ അ​ഗ​ര്‍വാ​ളാ​യി​രു​ന്നു നാ​യി​ക. ശെ​ല്‍വ​രാ​ഘ​വ​നോ​ട് എ​ന്നും ന​ന്ദി​യും ക​ട​പ്പാ​ടു​മു​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്‍ത് 17 വ​ര്‍ഷം ക​ഴി​യു​മ്പോ​ള്‍ ധ​നു​ഷ് പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഫോ​ട്ടോ​യും ധ​നു​ഷ് ഷെ​യ​ര്‍ ചെ​യ്‍തി​രി​ക്കു​ന്നു. കു​ട്ടി​ക്കാ​ല​ത്ത് ചൂ​ഷ​ണം നേ​രി​ട്ട ഒ​രു കൗ​മാ​ര​ക്കാ​ര​ന്‍റെ ക​ഥ​യാ​യി​രു​ന്നു ചി​ത്രം പ​റ​ഞ്ഞി​രു​ന്ന​ത്. വ​ള​ര്‍ന്ന​പ്പോ​ള്‍ സ​ഹ​പാ​ഠി​യാ​യ ഒ​രു പെ​ണ്‍കു​ട്ടി​യോ​ട് പ്ര​ണ​യം തോ​ന്നു​ന്ന വി​നോ​ദി​ന്‍റെ ക​ഥ. പ​ക്ഷേ  പെ​ണ്‍കു​ട്ടി​ക്ക് മ​റ്റൊ​രാ​ളോ​ടാ​ണ് പ്ര​ണ​യ​മെ​ന്ന് വി​നോ​ദ് തി​രി​ച്ച​റി​യു​ന്നു.

ത​ന്നെ സു​ഹൃ​ത്താ​യി മാ​ത്ര​മാ​യി​ട്ട് ക​രു​തു​ന്ന​ത് എ​ന്ന് തി​രി​ച്ച​റി​യു​ന്നു. അ​ത് വി​നോ​ദി​ല്‍ ഉ​ണ്ടാ​ക്കു​ന്ന മാ​റ്റ​വും തു​ട​ര്‍ന്നു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.  വി​നോ​ദി​ന്‍റെ മാ​ന​സി​ക ഭ്ര​മ​ങ്ങ​ള്‍ മി​ക​വോ​ടെ ധ​നു​ഷ് പ​ക​ര്‍ത്തി​യി​രു​ന്നു. ദി​വ്യ എ​ന്ന നാ​യി​ക​യാ​യി സോ​ണി​യ അ​ഗ​ര്‍വാ​ളും അ​ഭി​ന​യി​ച്ചു. ഒ​രു സൈ​ക്കോ​ള​ജി​ക്ക​ല്‍ ത്രി​ല്ല​ര്‍ ആ​യി​രു​ന്നു ചി​ത്രം. അ​ര​വി​ന്ദ് കൃ​ഷ്‍ണ​യാ​ണ് ഛായാ​ഗ്രാ​ഹ​ണം നി​ര്‍വ​ഹി​ച്ച​ത്. യു​വ​ൻ ശ​ങ്ക​ര്‍ രാ​ജ​യാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍വ​ഹി​ച്ചി​രു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top